ചാമുണ്ടിക്കുന്ന് കുളങ്ങര പുത്തൻപുരയിൽ രാമകൃഷ്ണൻ നായർ കെ.എസ് (80) നിര്യാതനായി.

ചാമുണ്ടിക്കുന്ന് കുളങ്ങര പുത്തൻപുരയിൽ രാമകൃഷ്ണൻ നായർ കെ.എസ് (80) നിര്യാതനായി. ഭാര്യ : അമ്മിണിയമ്മ. മക്കൾ : മനോജ്‌കുമാർ (അബുദാബി ), പുഷ്‌പ്പകുമാരി, ഉഷാകുമാരി, രാജി കെ. ആർ. മരുമക്കൾ : രാജപ്പൻ നായർ, സതീഷ്കുമാർ, പ്രീതി കെ.എസ് (ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡണ്ട്, മുൻ പനത്തടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ). സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷം വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *