ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അറ്റകുറ്റ പണികൾ നടത്തി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ റാണിപുരത്തുളള കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും അറ്റകുറ്റ പണികൾ നടത്തി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ യോഗം…

Read More
കുമ്പള ടോള്‍പ്ലാസ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍; കേസ് 28ലേക്ക് മാറ്റി

കുമ്പളയില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെ ടോള്‍ പിരിവ് നടത്തുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷമായ ചോദ്യം. സര്‍വീസ് റോഡ് ഇല്ലാതെ എങ്ങനെയാണ് ടോള്‍ പിരിവ് നടത്തുന്നതെന്ന് അധികൃതരോട് ഹൈക്കോടതി ചോദിച്ചു.…

Read More
 ചാമുണ്ഡിക്കുന്ന്  ദാമോദരൻ പിള്ള (69) അന്തരിച്ചു.

ബളാന്തോട് : ചാമുണ്ഡിക്കുന്ന് സ്വദേശി വിജയമന്ദിരം വീട്ടിൽ ഭാര്യ : രമദേവി ചാമുണ്ഡിക്കുന്ന്. മക്കൾ : ജയകുമാർ (സി ആർ പി എഫ്, വിജയ വാട ആന്ധ്രപ്രദേശ്))…

Read More
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷൻ ബന്തടുക്കയില്‍

ബന്തടുക്ക: വനം – വന്യജീവി വകുപ്പില്‍ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.…

Read More
വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന എ.പവിത്രന്‍ നിര്യാതനായി .

പടന്നക്കാട്: വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന തീര്‍ത്ഥങ്കര എന്‍കെബിഎം ഹൗസിംഗ് കോളനിയിലെ എ.പവിത്രന്‍(56) നിര്യാതനായി. മാവുങ്കാല്‍ സ്വദേശിയാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ്…

Read More
ടൂറിസം വകുപ്പുദ്യോഗസ്ഥർ റാണിപുരം DTPC കേന്ദ്രം സന്ദർശിച്ചു .

റാണിപുരം: റാണിപുരത്ത് നവീകരണ പ്രവർത്തനം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കാസറഗോഡ് DTPC യുടെ കീഴിലുള്ള ടൂറിസ്റ്റ് കോട്ടേജ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ നസീബ് എം, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റീട്ട് പ്രിൻസിപ്പൽ…

Read More
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പത്ത് സൈനികർക്ക് വീരമൃത്യു. ഏഴ് പേർക്ക് പരിക്കേറ്റു. ഭാദേർവാ-ചമ്പ റോഡിൽ 200 അടിയുള്ള…

Read More
വയനാട്ടിൽ വിനോദയാത്രയ്‌ക്കെത്തി; മടങ്ങവെ കാർ ലോറിയിൽ ഇടിച്ച് അപകടം; മംഗളൂരു സ്വദേശികൾക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കാസര്‍കോട് പൊയ്‌നാച്ചിയിലാണ് അപകടം. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേര്‍ക്ക്…

Read More
കാസര്‍കോട് കുമ്പളയില്‍ വന്‍ കവര്‍ച്ച; 29 പവന്‍ സ്വര്‍ണവും വെള്ളിയും പണവും മോഷണം പോയി

കാസര്‍കോട്: കുമ്പളയില്‍ അഭിഭാഷകയുടെ വീട്ടില്‍ നിന്ന് 29 പവന്‍ സ്വര്‍ണവും വെള്ളിയും പണവും മോഷണം പോയി. കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയായ ചൈത്രയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.…

Read More
ആരിക്കാടി ദേശീയപാതയിലെ ടോള്‍ പിരിവ്: ബസ് ചാര്‍ജ് കൂട്ടി കര്‍ണാടക കെ.എസ്.ആർ.ടി.സി; ഒറ്റയടിക്കു 10 രൂപ വരെ വര്‍ധിപ്പിച്ചു

\കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോള്‍ പിരിവില്‍ ബസ് യാത്രക്കാര്‍ക്ക് ഇരുട്ടടി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ യാത്രക്കാര്‍ക്കുള്ള ബസ് ചാര്‍ജ് ഒറ്റയടിക്കു 7 രൂപ മുതല്‍ 10 രൂപ…

Read More