ചാമുണ്ഡിക്കുന്ന്  ദാമോദരൻ പിള്ള (69) അന്തരിച്ചു.

ബളാന്തോട് : ചാമുണ്ഡിക്കുന്ന് സ്വദേശി വിജയമന്ദിരം വീട്ടിൽ ഭാര്യ : രമദേവി ചാമുണ്ഡിക്കുന്ന്.
മക്കൾ : ജയകുമാർ (സി ആർ പി എഫ്, വിജയ വാട ആന്ധ്രപ്രദേശ്)) ജയലക്ഷ്മി,
മരുമക്കൾ : സതീഷ് കുമാർ പാണത്തൂർ (ഹെഡ്ലോഡ് യൂണിയൻ സി ഐ ടി യു ) ശ്രീജ (സ്റ്റാഫ് നേഴ്‌സ് പൂടങ്കല്ല് താലൂക്ക് ആശുപത്രി ) ശവ സംസ്കാരം രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ  നടന്നു.

Leave a Reply

Your email address will not be published. Required fields are marked *