ആരിക്കാടി ദേശീയപാതയിലെ ടോള്‍ പിരിവ്: ബസ് ചാര്‍ജ് കൂട്ടി കര്‍ണാടക കെ.എസ്.ആർ.ടി.സി; ഒറ്റയടിക്കു 10 രൂപ വരെ വര്‍ധിപ്പിച്ചു

\കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോള്‍ പിരിവില്‍ ബസ് യാത്രക്കാര്‍ക്ക് ഇരുട്ടടി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ യാത്രക്കാര്‍ക്കുള്ള ബസ് ചാര്‍ജ് ഒറ്റയടിക്കു 7 രൂപ മുതല്‍ 10 രൂപ വരെ വര്‍ധിപ്പിച്ചു. രാജഹംസം ബസില്‍ 10 രൂപയാണ് വര്‍ധന നിലവില്‍ വന്നത്. ഓര്‍ഡിനറി ബസില്‍ 7 രൂപ വര്‍ധന.

Leave a Reply

Your email address will not be published. Required fields are marked *