കാഞ്ഞങ്ങാട് ഇടതുമുന്നണി പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

നീലേശ്വരം: കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് മുണ്ടത്തോട് ഇടതുമുന്നണി പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു വീടിന്റെ ജനൽ അടിച്ചു തകർത്തു. കല്ലുരാവി മുണ്ടത്തോട്…

Read More
സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സാ​ബു എ​ബ്ര​ഹാം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​കും

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട്​ ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ ബേ​ക്ക​ൽ ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച യു.​ഡി.​എ​ഫി​ന്റെ ആ​വ​ശ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച റീ ​കൗ​ണ്ടി​ങ് ന​ട​ത്തി​യെ​ങ്കി​ലും എ​ൽ.​ഡി.​എ​ഫി​ന് ത​ന്നെ സീ​റ്റ് ല​ഭി​ച്ചു.…

Read More
സി.കൃഷ്ണൻ നായരുടെ നിര്യാണത്തിൽ പനത്തടിയിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു .

മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി കൃഷ്ണൻ നായരുടെ നിര്യാണത്തിൽ പനത്തടിയിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു. കോൺഗ്രസ് മണ്ഡലം…

Read More
കള്ളാർ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി .

കള്ളാർ : കള്ളാർ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് കാലത്ത് പത്ത് മണിയോടെയാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.…

Read More
പ്രമുഖ കോൺഗ്രസ്സ് നേതാവും ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റുമായ പനത്തടിയിലെ സി.കെ. കൃഷ്ണൻ അന്തരിച്ചു .

പനത്തടി: പ്രമുഖ കോൺഗ്രസ്സ് നേതാവും ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റുമായ പനത്തടി മാച്ചിപ്പള്ളിയിലെ സി.കെ. കൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ : ശ്യാമള സഹോദരങ്ങൾ :…

Read More
റാണിപുരം കുറത്തിപ്പതിയിൽ ആന നശിപ്പിച്ച കൃഷി സ്ഥലം എട്ടാം വാർഡിലെ നിയുക്ത മെമ്പർ എം ഷിബു സന്ദർശിച്ചു .

പാണത്തൂർ – കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച റാണിപുരം കുറത്തിപ്പതിയിലെ കൃഷിസ്ഥലം എട്ടാം വാർഡിലെ നിയുക്ത മെമ്പർ എം ഷിബു സന്ദർശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുണ്ടുപ്പള്ളിയിലെ…

Read More
സ്കൂട്ടിയിൽ കാറിടിച്ച് ഒരാൾ മരിച്ചു ഭാര്യക്ക് ഗുരുതരം

പനത്തടി: കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ ടൗണിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പനത്തടി വെള്ളക്കല്ല് സ്വദേശി തൊട്ടിയിൽ ജിംസൺ (48) മരണപ്പെട്ടു. സ്ക്കൂട്ടറിൽ ഉണ്ടായിരുന്ന…

Read More
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയം പരിശോധിക്കാൻ എൽഡിഎഫ്; കാരണം കണ്ടെത്താൻ നേതൃയോഗം ചൊവ്വാഴ്ച

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പരിശോധിക്കാൻ എൽഡിഎഫ്. മുന്നണി നേതൃയോഗം ചൊവ്വാഴ്ച ചേരും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഐഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങള്‍ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന…

Read More
റീ കൗണ്ടിങ്ങിലും മാറ്റമില്ല;കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ബേക്കൽ, പുത്തിഗെ ഡിവിഷനുകളിൽ റീക്കൗണ്ടിംഗ് പൂർത്തിയായി.വിജയ ഫലത്തിൽ മാറ്റമില്ല. ബേക്കൽ ഡിവിഷനിലെ മത്സര ഫലത്തിൽ മാറ്റമില്ലാതായതോടെ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.ബേക്കലിൽ…

Read More
സിപിഐഎമ്മിന് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസ്’; രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്

മലപ്പുറം: മലപ്പുറം പൊന്മുണ്ടത്ത് കോൺഗ്രസിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. സിപിഐഎമ്മിന് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസാണെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ നീക്കം ബാധിക്കുമെന്നും മുസ്‌ലിം…

Read More