ബേഡഡുക്ക പഞ്ചായത്തില്‍ യുഡിഎഫ് അക്കൗണ്ട് തുറന്നു

നാലാംവാര്‍ഡായ മരുതടുക്കത്ത് കോണ്‍ഗ്രസിലെ കെ അനീഫ കരിയത്താണ് 91 വോട്ടിന്റെ ഭൂരിപക്ഷത്തിന് ചരിത്ര വിജയം നേടിയത്. സിപിഎമ്മിലെ സുജിത്ത് കുമാറിനെയാണ് പരാജയപ്പെടുത്തിയത്.

Read More
പനത്തടി പഞ്ചായത്തിൽ ആദ്യ വിജയം യുഡിഎഫിന് .

പനത്തടി പഞ്ചായത്തിൽ ആദ്യ വിജയം യുഡിഎഫിന്. ഒന്നാം വാർഡ് മാനടുക്കം സ്ഥാനാർഥി വിൻസൻ്റ് കെ.എൻ 359 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

Read More
നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം

കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ. രാവിലെ എട്ടരയ്ക്കുള്ളിൽ ആദ്യഫലങ്ങള്‍ വന്നു തുടങ്ങും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍…

Read More
കാസർകോട് ജില്ലയിൽ വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (ഡിസംബർ 13, ശനി) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി തലങ്ങളിൽ…

Read More
പാർട്ടി വിരുദ്ധ പ്രവർത്തനം: കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ അബ്ദുല്ലയെ പാർട്ടിയിൽ നിന്നും പുറത്താക്കി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്‌ദു ല്ലയെ വോട്ടിങ് കഴിഞ്ഞതിനു പിന്നാലെ ഐഎൻഎല്ലിൽനിന്നു പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് പാർട്ടിയുടെ…

Read More
സ്വകാര്യ വ്യക്തിയുടെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പനത്തടി: സ്വകാര്യ വ്യക്തിയുടെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. റാണിപുരം പെരുതടിയിലെ ശാരദ(71)യുടെ മൃതദേഹമാണ് പെരുതടിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കുളത്തിൽ കമിഴ്ന്നു കിടന്ന രീതിയിൽ…

Read More
നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനി അടക്കം എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും വിവിധ കേസുകളിലായി…

Read More
നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്; ദിലീപിനെ വിട്ടയയ്ക്കാനുള്ള കാരണവും അറിയാം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ…

Read More
കാസർകോട് ജില്ലയിൽ നഗരസഭകളിൽ കനത്ത പോളിംഗ് നീലേശ്വരത്ത്

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ കാസർകോട് ജില്ലയിൽ നഗരസഭകളിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് നീലേശ്വരത്ത് 77.95 ശതമാനം പോളിങ്ങാണ് നീലേശ്വരത്ത് . കാഞ്ഞങ്ങാട് നഗരസഭയിൽ 72.73 ശതമാനവും…

Read More
കാസർകോട് സ്വദേശിനി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യ്ക്ക് അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേക്ക് സെ​ല​ക്‌​ഷ​ന്‍

കൊ​ന്ന​ക്കാ​ട് (കാ​സ​ര്‍​ഗോ​ഡ്): സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​ത്തെ സി​നി​മ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് (ഐ​എ​ഫ്എ​ഫ്‌​കെ) സെ​ല​ക്‌​ഷ​ന്‍ നേ​ടി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി യു​വ​സം​വി​ധാ​യി​ക ആ​ദി​ത്യ ബേ​ബി. അം​ബ്രോ​സി​യ എ​ന്ന…

Read More