സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന

തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്. മതനേതാക്കൾ,…

Read More
ഒമ്പതാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വീടിനകത്ത് കെട്ടിത്തൂങ്ങി മരിച്ചു. ബെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നെട്ടണിഗെയിലെ പ്രജ്വൽ…

Read More
നവീകരിച്ച പാണത്തൂരിലെ ബെസ്റ്റ് ബേക്കറി ഉദ്ഘാടനം ചെയ്തു .

പാണത്തൂർ: പുതിയ രൂപത്തിൽ നവീകരിച്ച ബെസ്റ്റ് ബേക്കറി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു, കൂൾബാർ ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ചന്ദ്രൻ ഉദ്ഘാടനം…

Read More
കാസർകോട് കത്തിയുമായി മുസ്‌ലിം ലീഗ് പ്രവർത്തകരുടെ അക്രമണം; ഒരാൾ അറസ്റ്റിൽ

കാസർകോട് : കാസർകോട് കത്തിയുമായി മുസ്‌ലിം ലീഗ് പ്രവർത്തകരുടെ അക്രമണം.ഇന്ന് ഉച്ചയ്ക്ക്‌ കാസർകോട് കാഞ്ഞങ്ങാട് പഴയ കടപ്പുറത്താണ് സംഭവം. സിപിഐഎം പ്രവർത്തകനായ അബ്‌ദുൾ നാസറിന്റെ വീട്‌ ആക്രമിച്ചെന്നും…

Read More
ഊണിന് മികച്ച ‘പോളിങ്’: കുടുംബശ്രീക്ക് 32 ലക്ഷം വിറ്റുവരവ്

കാസർഗോഡ് :തിരഞ്ഞെടുപ്പു ദിവസങ്ങളിൽ ജില്ലയിലുടനീളം ഒരു ഗ്രേറ്റ് കുടുംബശ്രീ കിച്ചൻ പ്രവർത്തിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥർക്ക് ഊണും ചായയുമൊക്കെയായി കൃത്യസമയത്തു ഭക്ഷണമെത്തിച്ചത് കുടുംബശ്രീ ഒരുക്കിയ അടുക്കളകളിൽ നിന്നായിരുന്നു. 32…

Read More
സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കണക്കുകൾ അവതരിപ്പിക്കണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം ഫലപ്രഖ്യാപനതീയതി മുതൽ 30 ദിവസത്തിനകം ആണ് ചെലവ് കണക്ക് നൽകേണ്ടത്.…

Read More
എൻഎസ്എസ് വളണ്ടിയേഴ്സ്നുള്ള ജേഴ്സി പ്രകാശനം ചെയ്തു.

തൃക്കരിപ്പൂർ :പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സിനുള്ള ജേഴ്സി വിതരണം ചെയ്തു. ഖാൻസാഹിബ് ചാരിറ്റി ഫൗണ്ടേഷൻ ആണ് മുഴുവൻ വളണ്ടിയേഴ്സ്നുള്ള ജേഴ്സി നൽകിയത്.…

Read More
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി

നീലേശ്വരം: പള്ളിക്കര പാലരക്കീഴിൽ വിഷ്ണു മൂർത്തീ ക്ഷേത്ര ഉത്സവത്തിനിടെ തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി.രാത്രിയിൽ പൂമാരുതൻ ദൈവത്തിൻ്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് അടിയേറ്റത്. ഭയപ്പെടുത്തുന്നതിൻ്റെ ഭാഗമായി വെള്ളാട്ടം ആളുകളെ…

Read More
ഹോസ്റ്റലില്‍ കയറി യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം…

Read More
സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​യ മു​ൻ നേ​താ​ക്ക​ൾ സ്വ​ത​ന്ത്ര​രാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

അ​ഡൂ​ർ: സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​യ മു​ൻ നേ​താ​ക്ക​ൾ സ്വ​ത​ന്ത്ര​രാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി. 17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫും സ്വ​ത​ന്ത്ര​രും ചേ​ർ​ന്ന് ഏ​ഴു…

Read More