എണ്ണപ്പാറ:ഏടായ് മിന്ന തറവാട് കളിയാട്ടമഹോത്സവത്തിന്റെ ഭാഗമായി കൊല കൊത്തൽ ചടങ്ങ് നടന്നു. ചടങ്ങിന് രാജൻ പനങ്ങാട്, രഘുഎണ്ണപ്പാറ അമ്പുഎ ,ഇനാരായണൻ കുഴി ക്കോൽ ,മാധവർ എണ്ണപ്പാറ ,കുഞ്ഞിരാമൻ കുഴിക്കോൽ , കെഎം ,സുരേഷ് ,കെ.സി മോഹനൻ ഏഴാംമൈൽ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ11.12തീയതികളിലാണ് കളിയാട്ട മഹോത്സവം നടക്കുന്നത്.












Leave a Reply