പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ബന്ധുവായ യുവാവിനെതിരെ ബേഡകം പോലീസ് കേസെടുത്തു

 

ബേഡകം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബേഡകം പോലീസ് ബന്ധുവായ യുവാവിനെതിരെ കേസ്.

ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാ രിയായ 15 കാരിയുടെ പരാതിയിലാണ് കുറ്റിക്കോൽ പ ഞ്ചായത്തിൽ താമസക്കാരനും ബന്ധുവുമായ യുവാവി നെതിരെ പോക്സോ പ്രകാരം കേസെടുത്തത്. പെൺകു ട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെയാണ് പീഡ നവിവരം പുറത്തറിഞ്ഞത്. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *