അമ്പലക്കം തറവാട് ശ്രീ വിഷ്ണുമൂർത്തി കരിം ചാമുണ്ഡിയമ്മ ദേവസ്ഥാന കളിയാട്ട മഹോൽസവത്തോടനുബന്ധിച്ചുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.

അമ്പലക്കം തറവാട് ശ്രീ വിഷ്ണുമൂർത്തി കരിം ചാമുണ്ഡിയമ്മ ദേവസ്ഥാന കളിയാട്ട മഹോൽസവത്തോടനുബന്ധിച്ചുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു. ആലടുക്കം എ. രാമചന്ദ്രൻ അവർകളുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിന്,കുടുംബാഗങ്ങളും തറവാട്ടംഗങ്ങളും നാട്ടുകാരും ആഘോഷ കമ്മിറ്റി ഭാരവാഹികളും, മുളവിന്നൂർ ഭഗവതി ക്ഷേത്ര കഴകം വയമ്പിൽ കൂലോം സ്ഥാനികർ ഉൾപ്പടെ വിവിധ ദേവസ്ഥാനങ്ങളിൽ നിന്ന് ഭാരവാഹികളും മറ്റും ചടങ്ങിന് സാക്ഷ്യം വഹിച്ചു. 2026 മെയ് 8.9.10 തിയതികളിലാണ് പുന: പ്രതിഷ്ഠകളിയാട്ട മഹോൽസവം.
വൈകുന്നേരം 6.00 മണിക്ക് ദീപാരാധന കുട്ടപ്രാർത്ഥന

തുടർന്ന് കുറ്റിപൂജ 2026 മെയ് 8 (1201 മേടം 25) വെള്ളി

രാവിലെ 5.00 മണിക്ക് : ഗണപതിഹോമം രാവിലെ 8 മണി മുതൽ 8.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ പുനഃപ്രതിഷ്ഠ (ആലടുക്കം എ. രാമചന്ദ്രൻ്റെ മുഖ്യകാർമ്മികത്വത്തിൽ)

อวดอย 10.300 : കലവറ നിറയ്ക്കൽ ഘോഷയാത്ര (ശ്രീമുളവിന്നൂർ ഭഗവീക്ഷേത്ര കഴകം വയനി കൂലോം സന്നിധിയിൽ നിന്നും പുറപ്പെടുന്നു

ചെച്ചയ്ക്ക് 1 മണി മുതൽ : അന്നദാനം

വൈകുന്നേരം 6 മണിക്ക് : ദീപാരാധന, കൂട്ടപ്രാർത്ഥന, തുടങ്ങൽ കരിംചാമുണ്ഡിയമ്മയുടെ കൊടിയില പിടിക്കൽ

വൈകു. 7 മണിക്ക് വടക്കൻ തെയ്യം കുറത്തി ഗുരുദൈവം (അജ്ജൻ)

രാത്രി 8 മണി മുതൽ ബീരൻ തെയ്യം : അന്നദാനം

മാത്ര് 9 മണി മുതൽ : പഞ്ചുരുളി തെയ്യത്തിൻ തുടങ്ങൽ പിലിചാമുണ്ഡിയുടെ തുട്ങ്ങൽ മേലേരിക്ക് അഗ്നിപകര

രാത്രി 11 മണിക്ക് കുടുംബതെയ്യത്തിൻ്റെ തുടങ്ങൽ : ജോഡ് പഞ്ചുരുളിയുടെ പുറപ്പാട്

2026 മെയ് 9 (1201 മേടം 26) ശനി

പുലർച്ചെ 2 മണിക്ക് : കല്ലുരുട്ടിയുടെ പുറപ്പാട്

പുലർച്ചെ 3 മണിക്ക് : പിലിചാമുണ്ഡിയുടെ പുറപ്പാട് – അഗ്നിപ്രവേശം ,അഭീഷ്ഠവരദായിനിയായ ഉഗ്രസ്വരൂപിണി ശ്രീ കരിംചാമുണ്ഡിയമ്മയുടെ പുറപ്പാട്, കാപ്പാളത്തിയമ്മ

അണങ്ങിനെ അകത്തിരുത്തൽ

കുറത്തിയമ്മ ,നാട്ടുമൂർത്തി,കാർന്നോൻ തെയ്യം

പകൽ 11 മണിക്ക് : കുടുംബതെയ്യത്തിൻ്റെ പുറപ്പാട് ,ആട്ടക്കാരത്തി

അന്നദാനം

കുഞ്ഞിക്കോരൻ തെയ്യം

ദീപാരാധന വിഷ്‌ണുമൂർത്തി, രക്തചാമുണ്ഡി, തെയ്യങ്ങളുടെ കൊടിയില പിടിക്കൽ

പൊട്ടൻ തെയ്യത്തിൻ്റെ തുടങ്ങൽ മേലേരിക്ക് അഗ്നിപകരൽ,പൊട്ടൻ തെയ്യത്തിൻ്റെ പുറപ്പാട് -അഗ്നിപ്രവേശം,മന്ത്രമൂർത്തി,ബീരൻ തെയ്യം

പേത്താളൻ , രക്തചാമുണ്ഡിയുടെ പുറപ്പാട്, ഗുളികൻ അന്നദാനം

ലോകൈകനാഥൻ ശ്രീവിഷ്ണുമൂർത്തിയുടെ പുറപ്പാട്,  ദീപാരാധന വിളക്കിലരിയോടെകൂടി  കളിയാട്ടത്തിന് സമാപനം കുറിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *