ജനവാസ മേഖലയിൽ പുലി ഭീതി; പരിയാരത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

പാണത്തൂർ: ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന വിവരത്തെ തുടർന്ന് പാണത്തൂർ പരിയാരത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് രാത്രികാല നിരീക്ഷണവും ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.ചൊവ്വാഴ്ച പരിയാരത്തെ നാരായണന്റെ…

Read More
സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.…

Read More
പെരിയ കേസ് പ്രതികൾക്ക് തിരിച്ചടി: പരോൾ നൽകാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികൾക്ക് തിരിച്ചടി. പരോൾ നൽകാത്തതിനെതിരെ പ്രതികൾ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാർ നൽകിയ…

Read More
എം.എ. പരീക്ഷയിൽ സ്വർണമെഡലോടെ ഒന്നാം റാങ്ക്; നീലേശ്വരം സ്വദേശിനി അനാമിക ജയരാജിന് തിളക്കമാർന്ന നേട്ടം

നീലേശ്വരം: മുംബൈ സോമയ്യ വിദ്യാവിഹാർ യൂണിവേഴ്‌സിറ്റിയുടെ എം.എ. ആൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി പരീക്ഷയിൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ അനാമിക ജയരാജ് സ്വർണമെഡലോടെ ഒന്നാം റാങ്ക്…

Read More
ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു.

ചീമേനി: ഒക്ടോബർ 7,8,9,10 തീയ്യതികളിലായി ചീമേനി ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ വച്ച് നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത…

Read More
ബസ് മേഖലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പ – ബിരിക്കുളം റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല.

പരപ്പ: വ്യാപാരികളുടെ എതിർപ്പും നിയമപാലകരുടെ നടപടികളും കാരണം ദുരിതത്തിലായ ബസ് മേഖലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പ – ബിരിക്കുളം റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല.…

Read More
രാജപുരത്ത് മാതൃകയായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ; കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി

രാജപുരം: സത്യസന്ധതയുടെയും നന്മയുടെയും മാതൃക തീർത്ത് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ. രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അശ്വജിത്ത്, അശ്വൻ രാജ്…

Read More
സംസഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന ജേഴ്‌സി പ്രകാശനം ചെയ്തു

കാസറഗോഡ് : സംസഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന ജേഴ്‌സിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിർവഹിച്ചു.മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും…

Read More
നടക്കാവ് ജില്ലാ സ്റ്റേഡിയം യുവജന ക്ഷേമം യുവജനകാര്യം നിയമസഭാസമിതി സന്ദർശിച്ചു

തൃക്കരിപ്പൂർ: നടക്കാവിലെ ജില്ലാ സ്റ്റേഡിയം യുവജന ക്ഷേമം യുവജനകാര്യം നിയമസഭാസമിതി ചെയർപേഴ്സൺ സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഉദ്ഘാടനം ചെയ്തെങ്കിലും സ്റ്റേഡിയം ഇനിയും…

Read More
ചൈൽഡ് പ്രൊട്ടക്ഷൻ ആന്റ് വെൽഫെയർ മെഷേഴ്സ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും , താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെയും ഗവ:ഹയർ സെക്കൻഡറി സ്കൂൾ ബാളാംതോടിന്റെയും സഹകരണത്തോടെ ബളാംതോട് സ്കൂളിൽ രക്ഷിതാക്കൾക്കായി ചൈൽഡ് പ്രൊട്ടക്ഷൻ ആന്റ്…

Read More