കുണിയചെരുമ്പയിൽ ഹൈവേ സൈഡിൽ നിർത്തിയിട്ട ലോറിയുടെ ഇടയിൽസ്കൂട്ടി പാഞ്ഞു കയറി യുവാവിന്റെ നില ഗുരുതരം KL60 T 9507സ്കൂട്ടി ഓടിച്ചആളെതിരിച്ചറിഞ്ഞിട്ടില്ല.
Read More

കുണിയചെരുമ്പയിൽ ഹൈവേ സൈഡിൽ നിർത്തിയിട്ട ലോറിയുടെ ഇടയിൽസ്കൂട്ടി പാഞ്ഞു കയറി യുവാവിന്റെ നില ഗുരുതരം KL60 T 9507സ്കൂട്ടി ഓടിച്ചആളെതിരിച്ചറിഞ്ഞിട്ടില്ല.
Read More
തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.അലോട്ട്മെന്റ് വിവരങ്ങൾ…
Read More
പാണത്തൂർ : പാറക്കടവ് ശ്രീ കരിംചാമുണ്ഡി, മലചാമുണ്ഡി വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നടന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ദേവസ്ഥാനം പ്രസിഡണ്ട് രാജേഷ് എം വൈസ് പ്രസിഡണ്ട്…
Read More
ബദിയഡുക്ക : ബദിയഡുക്ക പൊലീസ് നടത്തിയപരിശോധനയില്‍30ഗ്രാംഎം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പുത്തിഗെ കട്ടത്തടുക്ക സ്വദേശി മുഹമ്മദ് ഹനീഫയെയാണ് ബദിയഡുക്ക എസ്.ഐ രൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്‍സ്പെക്ടര്‍ അനൂപ്…
Read More
അമ്പലത്തറ: അമ്പലത്തറ ടൗണിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. അമ്പലത്തറ ടൗണിൽ പ്രവർത്തിക്കുന്ന ക്യു മാർട്ട് സൂപ്പർ മാർക്കറ്റിലാണ് പുലർച്ചെയോടെ…
Read More
കാഞ്ഞങ്ങാട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര സർക്കാർ ഓർഡിനറി ബസുകളിൽ മാത്രമാക്കി പരിമിതപ്പെടുത്തിയാലും ജില്ലയിലെ യാത്രക്കാരെ ബാധിക്കില്ല. ജില്ലയിൽ ആകെയുള്ള 161…
Read More
കൊച്ചി: നടന്‍ സലിം കുമാറിന് വിട നല്‍കി നാട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. പറവൂരിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംസ്‌കാരം. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍…
Read More
എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. (lpg…
Read More
പാണത്തൂർ – വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റോഡ് പണി പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. 2019 ൽ 59.6 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിച്ച് 2021 ൽ പ്രവൃത്തി…
Read More
ദേശീയ പാത നിർമ്മാണം തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ജൂൺ 2 ന് ചേർന്നു സർവീസ് റോഡുകളിൽ ഗതാഗത കുരുക്ക് തടയാനും മണ്ണിടിച്ചിലും വെള്ളക്കെട്ടും നിയന്ത്രിക്കുന്നതിനും കർശന നടപടിക്ക്…
Read More