അക്ഷയ മിത്ര ഫൗണ്ടേഷൻ കാസർഗോഡിൻ്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ സഹായോപകരണ വിതരണം പാണത്തൂരിൽ വച്ച് നടത്തി.

അക്ഷയ മിത്ര ഫൗണ്ടേഷൻ കാസർഗോഡിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ രാഷ്ട്രീയ വയോ ശ്രീ യോജന പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് സൗജന്യ സഹായോപകരണ വിതരണം പാണത്തൂരിൽ വച്ച്…

Read More
പുതുവർഷാഘോഷം അതിരുവിടരുത് : മുഹമ്മദ് റാശിദ് ഹിമമി

കുണ്ടംകുഴി: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നവർ ആഘോഷങ്ങൾ അതിര് വിടരുതെന്ന് എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് റാശിദ് ഹിമമി സഖാഫി ബങ്കളം പറഞ്ഞു…

Read More
ആദൂരിൽ എം.ഡി എം എ യുമായി സ്ത്രീ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

പുതുവത്സരത്തിനോട് അനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ വൻ രാസലഹരി വേട്ട. എംഡിഎംഎ യുമായി ഒരു സ്ത്രീയുൾപ്പെടെ 5 പേർ ആദൂർ പോലീസിന്റെ പിടിയിലായി. പട്ല സ്വദേശി…

Read More
കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം സംഘാടകസമിതി ഓഫീസ് തുറന്നു

കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 14ാമത് നീലേശ്വരം മേഖലാ സമ്മേളനം 2026 ജനുവരി 17ന് നീലേശ്വരം ഗ്രാന്റ്വ്യൂ റെസിഡന്‍സിയില്‍ നടക്കും. മുന്നോടിയായി സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം…

Read More
ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ് ആസ്ഥാനം

തിരുവനന്തപുരം: ഇടതുസർക്കാർ അധികാരത്തിലിരിക്കെ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സർവീസിൽനിന്നും പിരിച്ചുവിട്ടത് 144 പൊലീസുകാരെ. പൊലീസ് ആസ്ഥാനമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2016 മെയ് മുതൽ 2025 സെപ്തംബർ…

Read More
‘ജവാന്‍’ പോലൊരു പേര് തേടി ബെവ്കോ; ന്യൂ ബ്രാന്‍ഡ് മദ്യത്തിന് പുതിയ പേരുണ്ടോ കയ്യില്‍? 10,000 രൂപ നേടാം

തിരുവനന്തപുരം: പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് പേര് നല്‍കാം. മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്…

Read More
ബേക്കൽ ബീച്ച് ഫെസ്റ്റ്; ജനത്തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും: ജില്ലാകളക്ടർ കെ. ഇമ്പശേഖർ

ബേക്കൽ ഫെസ്റ്റിൽ ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകി. ഡിസംബർ 30, 31 തീയതികളിൽ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്…

Read More
മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ…

Read More
കാന്തപുരം എ.പി.അബുബക്കർ മുസ്ല്യാർ നയിക്കുന്ന കേരള യാത്ര ജനുവരി ഒന്നിനു കാസർകോട്ട്

കാഞ്ഞങ്ങാട് : കേരള മുസ്ലിം ജമാഅത്ത് സംസ്‌ഥാന പ്രസിഡന്റ് കാന്തപുരം എ.പി.അബുബക്കർ മുസ്ല്യാർ നയിക്കുന്ന കേരള യാത്ര ജനുവരി ഒന്നിനു കാസർകോട്ട് നിന്ന് ആരംഭിച്ച് 16നു തിരുവനന്തപുരത്ത്…

Read More
വാടകവീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഭർതൃമതി മരണപ്പെട്ടു

ചെറുവത്തൂർ : വാടകവീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഭർതൃമതി ചികിത്സയ്ക്കിടെ മരണപ്പെട്ടു.തിമിരിയിൽ വാടകവീട്ടിൽ താമസിക്കാരിയും കരിന്തളം വരയിൽ സ്വദേശിനിയുമായ സാവിത്രിയാണ് (47) മരണപ്പെട്ടത്.രണ്ടു ദിവസം മുമ്പ് തിമിരിയിലെ…

Read More