കള്ളാർ ആടകം പുതിയ കുടിയിലെ സുരേഷ് ബാബുവിന്റെയും ജയലക്ഷ്മിയുടെയും മകനായ 15 വയസ്സുള്ള ദീപക്ക്
എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ട കിടപ്പ് രോഗിയായിരുന്നു. ഏക സഹോദരിയായ കിടപ്പുരോഗിയായി ദുർഗയും കഴിഞ്ഞവർഷം മരണപ്പെട്ടു.
എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ട ദീപക്ക്(15) മരണപ്പെട്ടു.












Leave a Reply