കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം റോഡ് പിളര്‍ന്നത് ആശങ്കയിലാഴ്ത്തി, പൊയിനാച്ചി -ബന്തടുക്ക റോഡ്

 

കുണ്ടംകുഴി: കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം റോഡ് പിളര്‍ന്നത് ആശങ്കയിലാഴ്ത്തി, പൊയിനാച്ചി -ബന്തടുക്ക റോഡ് കടന്ന് പോകുന്ന കുണ്ടംകുഴിയിലാണ റോഡ് പിളർന്നത്,

ശക്തമായ മഴയും ഇടിയും ഉണ്ടായതിന് പിന്നാലെയാണ് റോഡ് പിളര്‍ന്നത്,

കനത്ത മഴയിൽ സ്ഥലത്ത് വെള്ളപ്പൊക്കവുമുണ്ടായി

റോഡ് തകര്‍ന്ന ഭാഗത്ത് പോലിസ് ഗതാഗതം നിരോധിച്ചു,
സംഭവത്തിൽ നാട്ടുകാർ ആശങ്കയിലായി .
പഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമനും മറ്റ് നേതാക്കളും സ്ഥലം സന്ദർശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *