കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ , പരപ്പ ബ്ലോക്ക് കമ്മറ്റി രൂപീകരണ കൺവെൻഷൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു, അസോസിയേഷൻ ജില്ല പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, ടി.വി. ജയചന്ദ്രൻ സ്വാഗതവും സജിത് കുമാർ നന്ദിയും പറഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാർ, വൈസ് പ്രസിഡൻ്റ് മാർ എന്നിവർ സംസാരിച്ചു….
ഭാരവാഹികൾ :
പ്രസിഡണ്ട് – ടി.വി. ജയചന്ദ്രൻ
വൈസ് പ്രസിഡൻ്റ്- അഡ്വ: ജോസഫ് ജോർജ്
ജനറൽ സെക്രട്ടറി – പി.വി. അനു
സെക്രട്ടറി: സൈമൺ കള്ളാർ
ഭരണസമിതി അംഗങ്ങൾ – എം. രാജൻ, പി.രഘുനാഥ്, ലത ബളാൽ
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ , പരപ്പ ബ്ലോക്ക് കമ്മറ്റി രൂപീകരണ കൺവെൻഷൻ നടന്നു .












Leave a Reply