
കോടോത്ത്: ഒളിംപിക്സ് ദിനത്തോടനുബന്ധിച്ച് ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻ ണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ്ലിൻ്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ പി.എം ബാബു പ്ലാഗ് ഓഫ് ചെയ്തു പി.ടി.എ പ്രസിഡന്റ് സൗമ്യവേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക സി ശാന്തകുമാരി, മുഖ്യ സന്ദേശം നൽകി. കായികാദ്ധ്യാപകൻ കെ.ജനാർദ്ദനൻ, നിശാന്ത് രാജൻ , ഹാജിറ എം.എ., അജ്ജു എം,ഹരീഷ് എം അബുദ് റഹിം കെ.ടി. കെ, ജയരാജ് എന്നീവർ പ്രസംഗിച്ചു
ഒളിംപിക്സ് ദിനത്തോടനുബന്ധിച്ച് ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻ ണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ്ലിൻ്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.












Leave a Reply