ബളാംതോട് ക്ഷീര സഹകരണ സംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .

 

ബളാംതോട്: 80 മത് സ്വാതന്ത്ര്യ ദിനം ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം സമുചിതമായി ആഘോഷിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. സി. മോഹൻദാസ് പതാക ഉയർത്തി.സംഘം പ്രസിഡന്റ് വിജയകുമാരൻനായർ. കെ.എൻ.,
പരപ്പ ക്ഷീര വികസന സർവ്വീസ് യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ്, ബളാംതോട് സംഘം സെക്രട്ടറി പ്രദീപ് കുമാർ സി.എസ്.,സംഘം വൈസ് പ്രസിഡൻ്റ് സുലേഖ രാധാകൃഷ്ണൻ
സംഘം ഡയറക്ടർമാരായ മാത്യു സെബാസ്റ്റ്യൻ ശശിധരൻ നായർ കെ.എസ്., രാഘവൻ.കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *