കള്ളാർ :ഉമ്മൻചാണ്ടി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പെരുമ്പിള്ളി ബെത്ലഹേം ആശ്രമത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു യോഗത്തിൽ സാംസ്കാരിക വേദിയുടെ വൈസ് പ്രസിഡണ്ട് ബാബു കാര മൊട്ട സ്വാഗതവും സാംസ്കാരിക വേദിയുടെ പ്രസിഡണ്ട് ഒ ടി ചാക്കോ അധ്യക്ഷത വഹിച്ചു സാംസ്കാരിക വേദിയുടെ രക്ഷാധികാരി ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഗീത സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എൽ റോയ് പഞ്ചായത്ത് മെമ്പർ പി എ വാസു ടി ജി രാധാകൃഷ്ണൻ നായർ ആശംസയും ടി പി പ്രസന്നൻ സാംസ്കാരിക വേദി ട്രഷറർ നന്ദിയും അറിയിച്ചു
ഉമ്മൻചാണ്ടി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പെരുമ്പിള്ളി ബെത്ലഹേം ആശ്രമത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു











Leave a Reply