കള്ളാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അടോട്ടുകയ പള്ളിക്കൽ കാരമൊട്ട റോഡ് ഉത്ഘാടനം ചെയ്തു
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീതയുടെ അദ്ധ്യക്ഷതയിൽ പ്രസിഡൻ്റ് രജിത കെ ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു വൈസ് പ്രസിഡണ്ട് എം എം സൈമൺ മെമ്പർ സാബു സി.എം ഫാദർജിൻ്റോ ,ജിനീഷ് പെരുമാലിൽ എന്നിവർ ആശംസകൾ അറിയിച്ചു. ബാബു കാരക്കുന്നിൽ സ്വാഗതവും രാഘവൻ കാരമൊട്ട നന്ദിയും പറഞ്ഞു
കള്ളാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അടോട്ടുകയ പള്ളിക്കൽ കാരമൊട്ട റോഡ് ഉത്ഘാടനം ചെയ്തു.












Leave a Reply