പ്രണയാഭ്യർത്ഥന നിരസിച്ചു; ‘മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു’, യുവാവ് പിടിയിൽ

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയതായി പോലീസ്. പൊൻമുത്തു നഗറിലെ മലയാളി കുടുംബാംഗമായ അഷ് വിക (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉദുമൽപേട്ട റോഡ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവീൺ കുമാർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവീൺ ഒരു പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *