അമ്പലത്തറ: നിർമ്മാണംനടന്നുകൊണ്ടിരിക്കുന്ന സ്വന്തം വീടിൻ്റെജോലിയിലേർപ്പെട്ട ടിപ്പർ ലോറി ഡ്രൈവർഅസ്വസ്ഥതയെതുടർന്ന്ആശ്പത്രിയിൽവെച്ച് മരണപ്പെട്ടു.അമ്പലത്തറപാറപ്പള്ളി മസ്ജിദിന് സമീപത്തെ സക്കരിയ (46) ആണ് മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്വന്തം വീടിൻ്റെ നിർമ്മാണജോലിയിലെർപ്പെട്ടജോലിക്കാരെ സഹായിക്കുകയായിരുന്നയുവാവിന്പ്പെട്ടെന്ന് അസ്വസ്ഥതഅനുഭവപ്പെടുകയും ഉടൻ തന്നെ കാഞ്ഞങ്ങാട്ടെസ്വകാര്യ ആശ്പത്രിയിലെത്തിക്കുകയും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. അബ്ദുൽറഹിമാൻ്റെയും പരേതയായ നഫീസ യുടെയും മകനാണ്.
ഭാര്യ : റംസീന
മക്കൾ : ഫിദ, ഷിബ്ന, ഷിഫ്ന, ഫാത്തിമ.
സഹോദരങ്ങൾ: സുബൈദ , സഫിയ , സുഹ്റ .












Leave a Reply