തൃക്കരിപ്പൂർ നടക്കാവിൽ നിർമ്മിച്ച ജില്ല മൾട്ടിപർപ്പസ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു

തൃക്കരിപ്പൂർ നടക്കാവിൽ നിർമ്മിച്ച കാസറഗോഡ് ജില്ല മൾട്ടിപർപ്പസ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു

Read More
പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് മലയോരത്തും കൂറ്റൻ ഫ്ലെക്സ്.

കൊന്നക്കാട് : ഉറച്ച നിലപാടുകൾകൊണ്ട് കോൺഗ്രസ്‌ പ്രവർത്തകർക്ക് ഇടയിൽ ആവേശമായി മാറിയ പ്രതിപക്ഷ നേതാവ് വി ഡി സതീശ ന് അഭിവാദ്യങ്ങൾ അർപ്പിച്ച് മലയോരത്തും കൂറ്റൻ ഫ്ളക്സ്…

Read More
വെമ്പായം കൊപ്പത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയ സംഭവം: റിപ്പോർട്ട് തേടി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിഷയത്തിൽ വിജലൻസ് നാളെ…

Read More
കാട്ടുതീ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

റാണിപുരം: കേരള വനം വന്യജീവി വകുപ്പ് കാസർഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഹോസ്ദുർഗ് സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ നേതൃത്വത്തിൽ ജിഎച്ച്എസ് ചാമുണ്ഡിക്കുന്നിലെ ഇക്കോ ക്ലബ് വിദ്യാർത്ഥികൾ റാണിപുരം…

Read More
റാണിപുരത്ത് മലമാനിനെ കെണിവെച്ചുപിടിച്ച് ഇറച്ചി കൈവശം വച്ച നാലുപേർ വനം വകുപ്പ് പിടിയിൽ .

റാണിപുരം – മലമാനിനെ കെണിവെച്ചുപിടിച്ച് ഇറച്ചി കൈവശം വച്ചു എന്ന കുറ്റത്തിന് നാലു പേരെ വനം വകുപ്പ് പിടികൂടി. റാണിപുരം കുണ്ടുപ്പള്ളി, നീലിച്ചാൽ സ്വദേശികളായ നാലുപേരെയാണ് വനം…

Read More
വെടിവെച്ചു കൊന്ന കാട്ടുപന്നിയുമായി നായാട്ടു സംഘത്തെ വനപാലകര്‍ പിടികൂടി

വെടിവെച്ചു കൊന്ന കാട്ടുപന്നിയുമായി നായാട്ടു സംഘത്തെ വനപാലകര്‍ പിടികൂടി. തോക്കും തിരയും വാഹനവും ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഭീമനടി ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള മഞ്ചുച്ചാലില്‍ നിന്നാണ് സംഘത്തെ…

Read More
രണ്ട് മുഖ്യമന്ത്രിമാരും അന്താരാഷ്ട്ര പ്രമുഖരും എത്തും സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് നാളെ രാവോടെ സമാപനം കുറിക്കും.

നാളെ വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും. സമസ്ത…

Read More
യു.ഡി.എഫ് പുതുയുഗ യാത്രക്ക് ഉദുമയില്‍ വന്‍ സ്വീകരണം; സംവാദത്തില്‍ നിവേദനങ്ങളുമായി നിരവധിപേര്

‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് പുതുയുഗ യാത്രക്ക് ഇന്ന് രാവിലെ ഉദുമ മണ്ഡലത്തില്‍ വന്‍ സ്വീകരണം ലഭിച്ചു. ഉച്ചക്ക് ശേഷം കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും…

Read More
വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉപ്പള: മഞ്ചേശ്വരം, തലപ്പാടി, മരിയാശ്രമം കോമ്പൗണ്ടിലെ ജോണ്‍ ക്രാസ്റ്റയുടെ മകന്‍ അശോക് ക്രാസ്റ്റ(32)യാണ് വിഷം അകത്തു ചെന്ന നിലയിൽ മരിച്ചത്. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനുവരി 31ന്…

Read More
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന് മാര്‍ഗതടസം ഉണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന് മാര്‍ഗതടസം ഉണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎല്‍ 15 എ 2596 നമ്പര്‍ കെഎസ്ആര്‍ടിസി ബസിന്…

Read More