കാസർകോട്:മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലെ ജനറൽ കമ്പാ ർട്മെന്റിൽ നിന്ന് 201 മൊബൈൽ ഫോണുകൾ പിടികൂ ടി. ജാംനഗർ തിരുനെൽവേലി എക്സ്പ്രസ്സിൽ നിന്നാണ് ഫോണു കൾ പിടികൂടിയത്.…
Read More

കാസർകോട്:മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലെ ജനറൽ കമ്പാ ർട്മെന്റിൽ നിന്ന് 201 മൊബൈൽ ഫോണുകൾ പിടികൂ ടി. ജാംനഗർ തിരുനെൽവേലി എക്സ്പ്രസ്സിൽ നിന്നാണ് ഫോണു കൾ പിടികൂടിയത്.…
Read More
കൊച്ചി: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടന്ന ചടങ്ങില്‍ 10,800കോടി രൂപയുടെ വികസ…
Read More
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം. 10 ശതമാനം അധിക ഉൽപാദനം ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.…
Read More
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി-…
Read More
മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം; ബിജെപിയില്‍ കലഹം, ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാസര്‍കോട്ടെ നേതാവ് കാസർകോട്: മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയില്‍ ഭിന്നത…
Read More
ലണ്ടൻ :മതവും വിശ്വാസവും മനുഷ്യ നന്മയ്ക്കുo പരസ്പര സ്നേഹത്തിനും ആയിരിക്കണം എന്ന സന്ദേശം വിളിച്ചോതി ബ്രിട്ടൻ മലബാർ അസോസിയേഷനും നമ്മുടെ കാസ്രോട് കൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇൻഫ്താർ…
Read More
പനത്തടി: എം വി എസ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 വനിതാ ദിനത്തിന്റ ഭാഗമായി പനത്തടി ഗ്രാമ പഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെ ആദരിച്ചു. പനത്തടി ഗ്രാമ…
Read More
പാണത്തൂർ: വനിതാ ദിനത്തിൽ പാണത്തൂർ റോയൽ ക്ലബ്ബ് വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിസന്റ്…
Read More
ദേശീയപാത തലപ്പാടി-ചെങ്കള ആദ്യ റീച്ച് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 7 മണിക്ക് എറണാകുളത്ത് വെച്ചായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി തലപ്പാടി -ചെങ്കള ദേശീയപാതയുടെ…
Read More
കാഞ്ഞങ്ങാട്: റോഡിലെ വാക്കുതര്‍ക്കം ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് വഴിയാത്രക്കാരനെ ഇരുമ്പ് ലിവര്‍ കൊണ്ട് തലയ്ക്കടിച്ച കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ദേളി സ്വദേശി ഡിഎം സമീറാണ് അറസ്റ്റിലായത്. ഇയാള്‍…
Read More