തിരുവനന്തപുരം: ശബരിമല ദ്വാരപാലകശില്‍പ്പത്തിലെ സ്വര്‍ണപ്പാളി തിരിമറിയില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. കുറ്റവാളികളെ ഒരുകാലത്തും സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും…
Read More














