ബളാംതോട്  ചാമുണ്ടിക്കുന്നിലെ പണയിൽ പുത്തൻ പുരയിൽ സോമരാജൻ പിള്ള (72) നിര്യാതനായി. 


ബളാംതോട്  :ചാമുണ്ടിക്കുന്നിലെ പണയിൽ പുത്തൻ പുരയിൽ സോമരാജൻ പിള്ള (72) നിര്യാതനായി. സംസ്ക്കാരം നാളെ 8.10.25 വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: എസ്. അജിത്ത്കുമാർ (ആസ്ട്രേലിയ), അനിഷ് കുമാർ (സെർബിയ), അജിതകുമാരി, സതീഷ് ബാബു. മരുമക്കൾ: സാമ്യ (ആസ്ട്രേലിയ), സുജിത. സഹോദരങ്ങൾ: ലളിത,
പരേതരായ ഗോവിന്ദപിള്ള , ഇന്ദിര, വരദ, ശാന്തമ്മ.

Leave a Reply

Your email address will not be published. Required fields are marked *