ബളാം തോട് മാച്ചിപ്പള്ളി റോഡ് നന്മ പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ കാട് കൊത്തി വൃത്തിയാക്കി.സ്കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും പോകാൻ ദുരിതമായിരുന്നു. ശ്രമദാന പ്രവർത്തനം മാതൃകയായി സംഘം സെക്രട്ടറി മുരളി – രജിത്ത് മോഹൻരാജ് മുകേഷ് എന്നിവർ നേതൃത്തം നൽകി.
ബളാം തോട് മാച്ചിപ്പള്ളി റോഡ് നന്മ പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ കാട് കൊത്തി വൃത്തിയാക്കി.












Leave a Reply