പെരുതടി സോളാർ തൂക്കു വേലിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു .

പെരുതടി: പെരുതടി വന്യമൃഗശല്യം രൂക്ഷമായി നേരിടുന്ന എൻ.എ പ്ലാന്റേഷൻ മുതൽ പുളിങ്കൊച്ചി വരെയുള്ള തൂക്കു വേലിയുടെ ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷ്റഫ് സ്വാഗതം പറഞ്ഞു. പി എം കുര്യാക്കോസ്, പത്മകുമാരി, ലത അരവിന്ദ്, സുപ്രിയ ശിവദാസ്, രാധാ സുകുമാരൻ, പ്രീതി കെ എസ്, വിൻസന്റ്, കെ ജെ ജെയിംസ്, കെ കെ വേണുഗോപാൽ, സുകുമാരൻ, സനൽകുമാർ, ആർ ബാബു, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. രാഹുൽ കെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *