ബന്തടുക്ക: കാഞ്ഞങ്ങാട് – ബന്തടുക്ക – സുള്ള്യ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. കുറ്റിക്കോല്‍ ടൗണില്‍ വച്ച് സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബന്തടുക്കയിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് ശ്രീനീഷ് നേതൃത്വം നൽകി.
സർവീസ് സമയം:-
കാഞ്ഞങ്ങാട് നിന്നും : 06.40 am , 12.10 pm
സുള്ള്യ നിന്നും : 09.30 am , 02.40 pm













Leave a Reply