ബളാംതോട്  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള തസ്തിക കളിലേക്ക് ദിവസ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

അറിയിപ്പ്

ളാംതോട്  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്എസ് ടി ജൂനിയർ ബോട്ടണി, എച്ച്എസ്എസ് ടി ജൂനിയർ മാത്തമാറ്റിക്സ് എന്നീ  തസ്തിക കളിലേക്ക് ദിവസ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു താൽപര്യമുള്ള നിശ്ചയിച്ച യോഗ്യതയുള്ള ഉദ്യോഗസ്ഥികൾ 12 8 2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഇന്റർവ്യൂന് ഹാജർ ആകേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *