ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.

അമ്പലത്തറ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. അമ്പലത്തറയിലെ നാസർ-മുൻഷിറ ദമ്പതികളുടെ മകൾ ജന്നത്ത് മറിയമാണ് മരിച്ചത്. സഹോദരങ്ങൾ: മിൻസ, മിസിയാൻ,…

Read More
റാണിപുരത്ത് ലോക ജൈവ വൈവിധ്യ ദിനാചരണവും അധിനിവേശ സസ്യങ്ങളുടെ നിർമാർജന പ്രവർത്തനവും നടത്തി .

റാണിപുരം: റാണിപുരം വന സംരക്ഷണ സമിതി ലോക ജൈവ വൈവിധ്യ ദിനാചരണവും അധിനിവേശ സസ്യങ്ങളുടെ നിർമാർജന പ്രവർത്തനവും നടത്തി. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി…

Read More
മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് 16 വർഷം; ഓർമ്മയിൽ ഇന്നും പാണത്തൂരിലെ പള്ളിയാൻ കുഞ്ഞബ്ദുള്ള ഹാജി

പാണത്തൂർ: ഇന്ന് മെയ്‌ 22, മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് 16 വർഷം തികയുന്നു. അന്ന് മംഗലാപുരത്ത് സ്വപ്നം ചിറകരിഞ്ഞപ്പോൾ 158 പേരാണ് ഓർമ്മയായത്. ആ ദുരന്ത…

Read More
ഇന്ധനവില വര്‍ധനവ്; ഓട്ടോ തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട് : കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില വര്‍ധനവിനെതിരെ ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക്…

Read More
ദേശീയ പാത നിര്‍മ്മാണം; നീലേശ്വരത്ത് സര്‍വീസ് റോഡും ഡ്രയിനേജും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

കാസർകോട്: ദേശീയപാത 66 നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗതകുരുക്ക് നേരിടുന്ന നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സര്‍വീസ് റോഡിന്റെയും ഡ്രെയിനേജിന്റെയും പ്രവര്‍ത്തി 30 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.…

Read More
ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി: സിപിഐ എം

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ…

Read More
42-കാരിയെ ബലാൽസംഗം ചെയ്തതായി പരാതി; യുവാവിനെതിരെ കേസ്.

കുമ്പള ( കാസർഗോഡ്): വസ്ത്രങ്ങൾവാങ്ങാനെത്തിയ സമയത്ത് പരിചയപ്പെട്ട 42 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കുമ്പള പോലീസ് കേസെടുത്തു. കുമ്പളയിലെ ഒരു വസ്ത്രാലയത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന…

Read More
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ട പരോള്‍;അഞ്ച് പ്രതികള്‍ പുറത്തിറങ്ങി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ട പരോള്‍. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍…

Read More
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ റാങ്ക് ജേതാക്കളായ ബിരുദ വിദ്യാർത്ഥികളെ കോൺഗ്രസ് പനത്തടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ബി എ ഡവലപ്മെന്റ് ഇക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ പെരുതടിയിലെ പ്രീതി പി എസ് , ബി എ മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് നേടിയ പാണത്തൂരിലെ…

Read More
മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു ▪️തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യം, പൊതുഭരണം, തുറമുഖം,നിയമം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും. ആഭ്യന്തരം,വിജിലൻസ്…

Read More