ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.

അമ്പലത്തറ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. അമ്പലത്തറയിലെ നാസർ-മുൻഷിറ ദമ്പതികളുടെ മകൾ ജന്നത്ത് മറിയമാണ് മരിച്ചത്. സഹോദരങ്ങൾ: മിൻസ, മിസിയാൻ, ആയിഷ.

Leave a Reply

Your email address will not be published. Required fields are marked *