പടക്ക വില്പന കടകൾ നാളെ തുറക്കരുത്: കലക്ടർ

വോട്ടെണ്ണൽ ദിവസത്തെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നാളെ (മേയ് 4) (ഒരു ദിവസത്തേക്ക് ) ജില്ലയിലെ പടക്ക വില്പന കടകൾ തുറന്നു പ്രവർത്തിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി

Read More
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി; നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും

▪️കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4-ന് നടക്കാനിരിക്കെ, കാസർകോട് ജില്ലയിൽ വോട്ടെണ്ണൽ നടപടിക്രമങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാകളക്ടർ അറിയിച്ചു.മെയ് 4-ന് രാവിലെ…

Read More
ചെറുപുഴയിൽ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ.

ചെറുപുഴ: ചെറുപുഴയ്ക്ക് അടുത്ത് പെരിങ്ങാലയിൽ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിൻ്റെ(45) മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച…

Read More
പാറക്കടവ് പുളിക്കാൽ ദേവസ്ഥാനത്ത് അരങ്ങേറ്റം കുറിച്ച ശ്രീ സായൂജ്യം ശിങ്കാരി മേളം ടീമിന് ആദരവ് വാർഡ് മെമ്പർ ഷിബു ആദരവ് നൽകി .

പാണത്തൂർ : പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ശ്രീ സായൂജ്യം ശിങ്കാരി മേളം ടീമിന് വാർഡ് മെമ്പർ ഷിബു. എം…

Read More
ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി; വിജയം ഉറപ്പിച്ച് യുഡിഎഫ് നേതാക്കള്‍ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തില്‍ യുഡിഎഫ്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ…

Read More
ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു.

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു. മാണിക്കോത്ത് മഡിയൻ ബദർ നഗറിലെ മുഹമ്മദ്- കുഞ്ഞാമിന ദമ്പതികളുടെ മകൾ സൗദ(31)യാണ് മരിച്ചത്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് കൊളവയലിലെ വീട്ടിൽ…

Read More
വോട്ടെണ്ണൽ ദിനമായ മേയ് 4 ന് സർക്കാർ ഡ്രൈഡേ പ്രഖ്യാപിച്ചു. മദ്യവിൽപന ശാലകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനമായ മേയ് 4 ന് സർക്കാർ ഡ്രൈഡേ പ്രഖ്യാപിച്ചു. മദ്യവിൽപന ശാലകൾ പ്രവർത്തിക്കില്ല സംസ്ഥാനത്ത് മദ്യനിരോധനം (ഡ്രൈഡേ) ഏര്‍പ്പെടുത്തിയിരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ്…

Read More
കര്‍ണാടകയില്‍ പക്ഷിപ്പനി: 40ഓളം മയിലുകള്‍ ചത്തു, നിയന്ത്രണ മേഖല പ്രഖ്യാപിച്ചു,കേരളത്തിലേക്കുള്ള കോഴി ഇറക്കുമതി നിയന്ത്രിച്ചേക്കും

ബെംഗളൂരു: കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ എച്ച്5എന്‍1 വൈറസ് ബാധിച്ച് 40ഓളം മയിലുകള്‍ ചത്തതായി റിപോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് പ്രഭവകേന്ദ്രത്തിന് ചുറ്റുമായി 10 മീറ്റര്‍ പരിധിയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍…

Read More
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകക്ഷി യോഗം നടന്നു

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനവുമായി ബന്ധപ്പെട്ട് പൊതുശാന്തിയും സമാധാനവും ക്രമവും നിലനിർത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ സാനിധ്യത്തിൽ…

Read More
ഒടഞ്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ഒടഞ്ചാൽ: ഒടഞ്ചാൽ മുസ്ലിം പള്ളിക്ക് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു.…

Read More