കാസർകോട്: ഭാര്യയെ ശല്യം ചെയ്തത് ചോദിച്ച യുവാവിനെ രണ്ടാനച്ചനും മകനും ചേർന്ന് ആക്രമിച്ചു നെല്ലിക്കെട്ട നെക്രാജയിലെ അബ്ദുൽസലാമിന്റെ മകൻ മുഹമ്മദ് അഷ്കർ അലി (36 ) യാണ് ആക്രത്തിനിരയായത്. സംഭവത്തിൽ ഉമ്മയുടെ രണ്ടാം ഭർത്താവ് പൊവ്വലിലെ ജോസ് യൂസഫ് (64) മകൻ മുഹമ്മദ് നാഷിൽ തൻസീർ (18) എന്നിവർക്കെതിരെവിദ്യാനഗർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം പൊവ്വലിലെ ഉമ്മൂഞ്ഞി ഉമ്മയുടെ ക്വട്ടേഴ്സിന് സമീപം വെച്ചാണ് ജോസ് യൂസഫും മകനും ചേർന്ന് മുഹമ്മദ് അഷ്കർ അലിയെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഭാര്യയെ ശല്യം ചെയ്തത് ചോദിച്ച യുവാവിനെ രണ്ടാനച്ചനും മകനും ചേർന്ന് ആക്രമിച്ചു












Leave a Reply