വനിതാ ദിനത്തിൽ പാണത്തൂർ റോയൽ ക്ലബ്ബ് വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു.

പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിസന്റ് ബി വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിസന്റ് എം വി…

Read More
വനിതാ ദിനത്തിൽ പാണത്തൂർ കേളപ്പൻകയം ഉന്നതിയിലെ മുതിർന്ന അംഗം ജാനകി ഭായിയെ ആദരിച്ചു.

പാണത്തൂർ – വനിതാ ദിനത്തിൽ ഉന്നതിയിലെ മുതിർന്ന അംഗം ജാനകി ഭായിക്ക് ആദരമൊരുക്കി ഉന്നതി നിവാസികൾ. പാണത്തൂർ കേളപ്പൻ കയയിലെ ജാനകിയെയാണ് ആദരിച്ചത്. വാർഡ് മെമ്പർ എം…

Read More
പാണത്തൂരിൽ സമൂഹ നോമ്പു തുറയും കുടുംബ സംഗമവും നടത്തി .

പാണത്തൂർ : മതസൗഹാർദ്ദത്തിന് പേരുകേട്ട പാണത്തൂരിൽ കേരള പ്രവാസി സംഘം, പാണത്തൂർ വില്ലേജ് കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും ചേർന്നൊരുക്കിയ സമൂഹ നോമ്പ് തുറയും, കുടുംബസംഗമവും മാതൃകയായി. സമൂഹത്തിന്റെ…

Read More
ശ്രുതിയ്ക്കും, ശരണ്യയ്ക്കും പനത്തടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം നൽകി

പനത്തടി: സംസ്ഥാന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ വയനാട്ടിൽ വെച്ച് നടത്തിയ സംസ്ഥാന ട്രൈബൽ സോക്കർ ഫുഡ്മ്പോൾ ലീഗിൽ കിരീടം നേടിയ കാസർഗോഡ് വനിതാ ഫുഡ്മ്പോൾ ടീം അംഗങ്ങളായ…

Read More
പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളക്കരയിൽ നിന്ന് ചെരുപ്പ് കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശികളായ സുരേഷ്-സിന്ധു ദമ്പതികളുടെ മകൾ അനഘയാണ് മരിച്ചത്. സംഭവസമയം വീട്ടിൽ ആരും ഇല്ലായിരുന്നു. കുട്ടിയെ…

Read More
ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന് കേസില്‍ എഴുപതില്‍ അധികം സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയുടെ ആക്രമണത്തില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. കേസില്‍ കൊല്ലം അഡീഷണല്‍…

Read More
KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3,000 രൂപയാക്കും’; അഞ്ച് ഗ്യാരൻ്റികളുമായി രാഹുൽ ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ചിന ഗ്യാരന്റിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ ഗ്യാരന്റി.…

Read More
ശുചിത്വ പഠനോത്സവവും ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും നടത്തി.

പാണത്തൂർ:പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവവും ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. പരിപാടിക്ക് വൈസ് പ്രസിഡണ്ട് പത്മകുമാരിയുടെ അധ്യക്ഷതയിൽ (വിനയരാജൻ…

Read More
ജോലി ലഭിച്ചതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ തന്നെ നികുതി പിരിവ് ഇനത്തിൽ 100% നേട്ടം കൊയ്ത് പനത്തടി ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥ ഷീബ ആർ .

പാണത്തൂർ- ജോലി ലഭിച്ചതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ തന്നെ തനിക്ക് ചാർജ്ജുള്ള വാർഡിലെ നികുതി പിരിവ് ഇനത്തിൽ 100% പൂർത്തീകരിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥയായ ഷീബ ആർ.…

Read More
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു‌തു. യൂണിറ്റ് പ്രസിഡന്റ് അഷറഫ് അധ്യക്ഷത…

Read More