പാണത്തൂർ:പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവവും ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി.
പരിപാടിക്ക് വൈസ് പ്രസിഡണ്ട് പത്മകുമാരിയുടെ അധ്യക്ഷതയിൽ (വിനയരാജൻ കെ. പി. പി ഈസി സെക്രട്ടറി ) സ്വാഗതവും. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ശുചിത്വ പഠനോത്സവം ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ വിശദീകരണം പി.വി.വിനോദ് കുമാർ ( ജില്ല ശുചിത്വമിഷൻ റിസോർ പേഴ്സൺ)
ശുചിത്വ പഠനോത്സവത്തിന് ആശംസകൾ നൽകിയത്.
കെ ജെ ജെയിംസ് ( വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ )
സുപ്രിയ അജിത്ത് ( വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ)
മുഹമ്മദലി അർഷാദ്( സെക്രട്ടറി പനത്തടി ഗ്രാമപഞ്ചായത്ത് )

ജോസഫ് ഡാനിയൽ ( അസി: സെക്രട്ടറി പനത്തടി പഞ്ചായത്ത്.
സുജ.എ , മിനി കുമാരി( ഹെൽത്ത് ഇൻസ്പെക്ടർ പനത്തടി പഞ്ചായത്ത് )
മിനീഷ, സീനു ( വി ഇ ഒ പനത്തടി ഗ്രാമ പഞ്ചായത്ത് )
വത്സരാജ് ( ശുചിത്വ മിഷൻ ആർ. പി.
സ്വാഗതം വിനയ വിനയരാജനും( ശുചിത്വ മിഷൻ പി ഇ സി) തുടർന്ന് ഇക്കോ സെൻസ് സ്കോളർഷിപ്പിന് അർഹരായ പനത്തടി ഗ്രാമ പഞ്ചായത്തിലെ ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി സ്കൂൾ തുടങ്ങിയ അഞ്ചോളം സ്കൂളിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണവും, കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ചടങ്ങിൽ അധ്യാപകരും, രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
ശുചിത്വ പഠനോത്സവവും ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും നടത്തി.












Leave a Reply