കല്യോട്ടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ശരത്‌ലാല്, കൃപേഷ് എന്നിവരുടെ കൊലപാതകത്തെ തുടര്ന്നുണ്ടായ ഹര്ത്താലിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഡീന് കുര്യാക്കോസ് എം.പി, യു.ഡി.എഫ് ജില്ലാ കണ്വീനര് എ. ഗോവിന്ദന് നായര്, മുന് എം.എല്.എ എം. സി ഖമറുദ്ദീന് എന്നിവര് ഉള്പ്പെടെയുള്ളവര് പ്രതികളായ രണ്ട് കേസുകളില് ഇവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു
കല്യോട്ടെ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരായ കൊലപാതകത്തെ തുടര്ന്നുണ്ടായ ഹര്ത്താലിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഡീന് കുര്യാക്കോസ്, എം. സി ഖമറുദ്ദീന് എന്നിവര് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു












Leave a Reply