പനത്തടി : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഊരുകളിലെ നിർധനരായ രോഗികൾക്കും, ഒറ്റപ്പെട്ട് കഴിയുന്നവർക്കും,പ്രായമായവർക്കും നൽകി വരുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം പനത്തടി പ്രീമെട്രിക് ഹോസ്റ്റലിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി രഘുനാഥ് അവർകൾ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ബി രതീഷ്,എട്ടാം വാർഡ് മെമ്പർ ഷിബു. എം, പ്രമോട്ടർമാരായ സുമിത്ര,അജിത എന്നിവർ സംബന്ധിച്ചു.












Leave a Reply