മണികണ്ഠപുരം ശ്രീധർമ ശാസ്താക്ഷേത്ര പ്രതിഷ്ഠ ദിന ആറാട്ട് മഹോത്സവം ജനുവരി 12, 13, 14, 15, 16 തീയതികളിൽ

മണികണ്ഠപുരം ശ്രീധർമ ശാസ്താക്ഷേത്ര പ്രതിഷ്ഠ ദിന ആറാട്ട് മഹോത്സവം ജനുവരി 12, 13, 14, 15, 16.
ജനുവരി 14ന് രാവിലെ കലവറ ഘോഷയാത്ര ചാമുണ്ഡിക്കുന്ന് വിഷ്ണുമൂർത്തി ദേവസ്ഥാനതിൽ നിന്നും പുറപ്പെടും.
കലവറ സമർപ്പണത്തിനു ശേഷം കാപ്പിത്തോട്ടം കാഴ്ചകമ്മിറ്റി അവതരിപ്പിക്കുന്ന തിരുവാതിരയും കൈകൊട്ടി കളിയും.
ഉച്ചപൂജക്ക്‌ ശേഷം അന്നദാനം വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭജന.
രാത്രി 8മണിക്ക് ബളാംതോട് – കാപ്പിത്തോട്ടം – ഗടിക്കാൽ പ്രദേശ കാഴ്ച കമ്മിറ്റിയുടെ താലപ്പൊലി ഘോഷയാത്രയും തിരുമുൽ കാഴ്ച സമർപ്പണം ഉണ്ടാകും .
ജനുവരി 15 പ്രതിഷ്ഠ ദിനം രാവിലെ മഹാഗണപതി ഹോമം തുടർന്ന് നെയ്യഭിഷേകം, നാഗത്തിന് നൂറും പാലും കൊടുക്കൽ.
ഉച്ചക്ക് മഹാപൂജക്ക്‌ ശേഷം ദർശനബലി (ശ്രീനിവാസ് ഹെബർ) തുറന്ന് അന്നദാനം.
രാത്രി 9 മണിക്ക് ഭരതനാട്യം
ശേഷം ബളാംതോട് – മാച്ചിപ്പള്ളി – പനത്തടി പ്രദേശക്കാരുടെ താലപ്പൊലി ഘോഷയാത്രയും തിരുമുൽ കാഴ്ച്ച സമർപ്പണവും ഉണ്ടാകും .

ജനുവരി 16 രാവിലെ 10.30ന് ആദ്ധ്യമിക പ്രഭാഷണം.
ഉച്ചക്ക് 12മണിക്ക് മഹാപൂജക്ക്‌ ശേഷം അന്നദാനം.
വൈകുന്നേരം 4മണിക്ക് വിളക് പൂജ.
വൈകുന്നേരം 6.30ന് ദീപാരാധനയ്ക്ക് ശേഷം ഭഗവത് സേവ.
രാത്രി 7 മണിക്ക് വടക്കുംഭാഗം കാഴ്ചകമ്മിറ്റിയുടെ കാവടിയാട്ടവും താലപ്പൊലി ഘോഷയാത്രയും കാഴ്ച സമർപ്പണവും. തുടർന്ന് ഫിനിക്സ് യോഗ അവതരിപ്പിക്കുന്ന യോഗ ഡാൻസ്.
രാത്രി 8.30ന് തിടമ്പ് നൃത്തം.(ശ്രീനിവാസ ഹെബർ)
തുടർന്ന് ദേവന്റെ ആറാട്ട്  ഉണ്ടാകും .

Leave a Reply

Your email address will not be published. Required fields are marked *