ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻസാധിച്ചത് നിർമോണം പൂർത്തിയായ പത്ത് വീടുകളുടെ താക്കോൽദാനം

പനത്തടി ഗ്രാമപഞ്ചായത്തിലെ ആദം വാർഡിലെ പന്നിപ്പാറ തോട് എല്ലാ മഴക്കാലത്തും കരകവിഞ്ഞൊഴുകി കമ്മാടി പ്രദേശത്തെ ജനജീവിതം പ്രയാസപ്പെടുത്തുന്നു. ദുരിതമനുഭവിക്കുന്ന കമ്മാടിയിലെ 10 പട്ടികവർഗ്ഗ കുടുംബങ്ങളെ പ്രദേശത്തു നിന്നും…

Read More
പനത്തടിയിൽ കൃഷിയിടത്തിൽ നിർമിച്ച പത്തു ലക്ഷം ലിറ്റർ വെള്ളം വരെ സംഭരിക്കാവുന്ന പടുതാ കുളം കേന്ദ്ര സംഘം സന്ദർശിച്ചു

ജലശക്തി അഭിയാൻ ക്യാച്ച് ദെ റെയിൻ ക്യാമ്പയിനിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പിന്റെ S H M ധനസഹായത്തോടെ പതിമൂന്നാം വാർഡിലെ കോഴിച്ചിറ്റയിൽ കാരയ്ക്കാട്ട് ജോസഫിൻ. കെ.…

Read More
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ഭാരതി എയര്‍ടെലിന്‍റെ തീവ്രശ്രമത്തില്‍ മുന്നേറ്റം.

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ഭാരതി എയര്‍ടെലിന്‍റെ തീവ്രശ്രമത്തില്‍ മുന്നേറ്റം. നവീനമായ എഐ അധിഷ്‌ഠിത ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം (Airtel…

Read More
വെട്ടുകത്തി വീശി കടയുടമയിൽ നിന്നും പണം കവർന്നയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി.

വെട്ടുകത്തി വീശി കടയുടമയിൽ നിന്നും പണം കവർന്നയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി. സംഭവത്തിൽ കഠിനംകുളം പുതുക്കുറിച്ചി സ്വദേശി സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ…

Read More
ഗവ. ഹൈസ്കൂൾ ചാമുണ്ഡിക്കുന്നിൽ വായന ദിനം സിനി ആർട്ടിസ്റ്റ് കൂക്കൾ രാഘവൻ മുഖ്യാതിഥിയായി പങ്കെടുത്തു

ചാമുണ്ഡിക്കുന്ന്: ഗവ. ഹൈസ്കൂൾ ചാമുണ്ഡിക്കുന്നിൽ ജൂൺ 19 വായന ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ പി.അശോകൻ സ്വാഗതം പറഞ്ഞു.…

Read More
പുഞ്ചക്കര ഗവ എല്‍ പി സ്‌കൂളുമായി സഹകരിച്ച് ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ നിര്‍വഹിച്ചു.

രാജപുരം വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനവും, പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. പുഞ്ചക്കര ഗവ എല്‍ പി സ്‌കൂളുമായി സഹകരിച്ച് ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍…

Read More
ലളിതാ സുകുമാരൻ കരൾ മാറ്റ ശസ്ത്രക്രിയ നടത്തുവാൻ ധനസഹായം തേടുന്നു 

കൊടോം ബേളൂർ ഗ്രാമപഞ്ചായത്ത് ചുള്ളിക്കര വെള്ളരികുണ്ട് താമസിക്കുന്ന മുൻ. കോടോം ബേളൂർ സിഡിഎസ് ചെയർപേഴ്സൻ ആയിരുന്ന ലളിതാ സുകുമാരൻ മഞ്ഞപ്പിത്തം ബാധിച്ച് കരൾ പൂർണമായും പ്രവർത്തനരഹിതമായി മംഗലാപുരം…

Read More
ആൾമറയില്ലാത്ത ഉപയോഗ്യശൂന്യമായ കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി .

കുറ്റിക്കോൽ : ഇന്നലെ രാത്രിയിൽ റോഡ് വശത്തെ ആൾമറയില്ലാത്ത ഉപയോഗ്യശൂന്യമായ കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. കരിവേടകം 11-ാം വാർഡിൽ ചുഴുപ്പിൽ താമസിക്കുന്ന തോട്ടത്തിൽ ജയനാണ് റോഡ്…

Read More
പാണത്തൂർ പാറക്കടവിലെ ചന്ദ്രിക (52) നിര്യാതയായി

പാണത്തൂർ: പാണത്തൂർ പാറക്കടവിലെ ചന്ദ്രിക (52) നിര്യാതയായി. അസുഖ ബാധിതയായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ പത്ത്…

Read More
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്.

നിലമ്പൂർ:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന…

Read More