രാജപുരം: ജൂൺ 13 മുതൽ 16 വരെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് വച്ച് നടക്കുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള കാസർഗോഡ് ജില്ലാ ടീമിനെ അൻഷ ഷാജനും, അങ്കിത പി വി യും നയിക്കും. ടീം അംഗങ്ങൾ അൻഷ ഷാജൻ (C) രാജപുരം, അങ്കിത പി വി (w c) വരക്കാട്, അന്ന സബാസ്റ്റ്യൻ (GK ) രാജപുരം, അനന്യ കെ (GK ) വരക്കാട്, ദിയ ബിജു വരക്കാട്, കീർത്തന വരക്കാട്, റിയ ജോസഫ് വരക്കാട്, ഷെമീന വരക്കാട്, ഫെബിന മാത്യു രാജപുരം, തീർത്ഥ സി രാജപുരം, അവന്തിക പ്രസാദ് രാജപുരം, വൈഗശ്രീ വി രാജപുരം, ലയ മേരി രാജപുരം, അനാമിക ജെയിസൻ രാജപുരം, അഞ്ജന ബി രാജപുരം, നന്ദന രാജപുരം, സിസിയ രാജപുരം, ഹെൽഗ രാജപുരം, കോച്ച് അനീഷ് കുമാർ , മാനേജർ ശ്രേയഗൗരി.
സംസ്ഥാന സബ് ജൂനിയർ ഹോക്കി മത്സരം ; കാസറഗോഡ് ജില്ലയെ അൻഷ ഷാജൻ രാജപുരവും അങ്കിത പിവി വരക്കാടും നയിക്കും .












Leave a Reply