ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിെനതിരായ നിര്‍ണായക പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ് അര്‍ധ സെഞ്ച്വറി. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു 26 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ലോകകപ്പില്‍ സഞ്ജുവിന്റെ ആദ്യത്തെ ഫിഫ്റ്റിയാണിത്.
വിന്‍ഡീസിനെതിരെ സഞ്ജുവിന് അര്‍ധ സെഞ്ച്വറി ലോകകപ്പില്‍ സഞ്ജുവിന്റെ ആദ്യത്തെ ഫിഫ്റ്റിയാണിത്












Leave a Reply