മംഗളൂരു-നെല്യാടി ദേശീയപാതയിലെ ബൈക്ക് അപകടം; മടിക്കൈ എരിക്കുളം സ്വദേശി മരിച്ചു

നീലേശ്വരം: മംഗളൂരു നെല്യാടിക്കടുത്ത് ദേശീയപാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മടിക്കൈ എരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മാർക്കറ്റ് ശാഖക്ക് മുന്നിൽ തട്ടുകട…

Read More
നിരോധനം ലംഘിച്ച് റാണിപുരത്ത് ജെസിബി ഉപയോഗിച്ച് അനധികൃത മണ്ണെടുക്കൽ തകൃതി.

പാണത്തൂർ – ചരിഞ്ഞ പ്രദേശങ്ങളിൽ നിന്നും മണ്ണെടുക്കുന്നതിരായ ഹൈക്കോടതി വിധി ലംഘിച്ച് റാണിപുരം വൻതോതിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുപ്പ്. റാണിപുരത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗ്ലാസ് ബ്രിഡ്ജിന് സമീപത്ത് നിന്നാണ്…

Read More
ഓണത്തിന് പൂക്കളമൊരുക്കാൻ പാണത്തൂർ ഗവൺമെൻറ് വെൽഫെയർ ഹൈസ്കൂളിൽ ചെണ്ടുമല്ലി പൂക്കളൊരുങ്ങും.

പാണത്തൂർ – ഓണത്തിന് പൂക്കളമൊരുക്കാൻ പാണത്തൂർ ഗവൺമെൻറ് ഹൈസ്കൂളിൽ ചെണ്ട് മല്ലി തൈകൾ നട്ടു. ഗ്രാമ പഞ്ചായത്തഗം എം ഷിബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷിനോദ്,…

Read More
റാണിപുരം വിനോദ സഞ്ചാരികളുടെ വാഹനം പെരുതടി അംഗൻവാടി വളവിൽ അപകടത്തിൽപ്പെട്ടു. സ്ത്രീകൾ ഉൾപ്പെടെയുള്ള കർണാടക സ്വദേശികൾക്ക് പരിക്ക്.

പാണത്തൂർ – നിരന്തരം അപകടം നടക്കുന്ന പെരുതടി അംഗൺവാടി വളവിൽ ഇന്ന് നടന്ന അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലുമണിയോടു കൂടി റാണിപുരം വിനോദസഞ്ചാര…

Read More
മയിലാട്ടിയില്‍ 15,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസർഗോഡ്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മേല്‍പറമ്പ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ പുകയില ഉല്‍പ്പന്ന നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. വില്‍പ്പനക്കായി തയ്യാറാക്കിവെച്ച 15,000 പാക്കറ്റ് നിരോധിത…

Read More
ജി യു പി എസ് പ്രാന്തർകാവിൽ ലോക സംഗീത ദിനാഘോഷം മൽഹാർ 2k26 വിവിധ കലാപരിപാടികളോട് കൂടി ആഘോഷിച്ചു.

ജി യു പി എസ് പ്രാന്തർകാവിൽ ലോക സംഗീത ദിനാഘോഷം മൽഹാർ 2k26 വിവിധ കലാപരിപാടികളോട് കൂടി 24/06/2026 ബുധനാഴ്ച ആഘോഷിച്ചു. വാർഡ് മെമ്പർ ബിജി മണിയൻകുളം…

Read More
ബജറ്റ്ആശ്വാസകരം :-പത്മനാഭൻ ചാലിങ്കാൽ

പരപ്പ:പട്ടിക ജാതി /വർഗ്ഗ വിഭാഗങ്ങൾക്ക് ഏറെ ആശ്വാസകരമായ ബജറ്റാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമ സഭയിൽഅവതരിപ്പിച്ചതെന്ന് കേരളാ ആദിവാസി കോൺഗ്രസ്‌ സംസ്ഥാന ജന :സെക്രട്ടറി പത്മനാഭൻ…

Read More
പടന്നക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. നീലേശ്വരം ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസാണ്…

Read More
മുഹറം പൊതു അവധിയിൽ മാറ്റം, അവധി വെള്ളിയാഴ്ച

തിരുവനന്തപുരം: മുഹറം പൊതു അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കും. കലണ്ടർ അനുസരിച്ച് നേരത്തെ മുഹറത്തിൻറെ അവധി വ്യാഴാഴ്ചയായിരുന്നു. എന്നാൽ മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം…

Read More
ജി.എച്ച്.എസ്. പാണത്തൂരിൽ രക്ഷിതാക്കൾക്കായി ഹിന്ദി ശിൽപശാലയും വായനാദിന ക്വിസും സംഘടിപ്പിച്ചു

പാണത്തൂർ: വായനാവാരാചരണത്തിന്റെ ഭാഗമായി ജി.എച്ച്.എസ്. പാണത്തൂരിൽ 5, 6, 7 ക്ലാസുകളിലെ ഹിന്ദി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി ഹിന്ദി ശിൽപശാലയും വായനാദിന ക്വിസും സംഘടിപ്പിച്ചു. കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ…

Read More