ബളാന്തോട് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് തുടക്കമായി

പനത്തടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും പനത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ബളാന്തോട് വെറ്ററിനറി ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 8-ാം ഘട്ട…

Read More
ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിൻ സംഘടിപ്പിച്ചു.

​ പനത്തടി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം ജനമൈത്രി പോലീസ് സ്റ്റേഷൻ, ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’…

Read More
സംസ്ഥാന ഐടിഐ കലോത്സവത്തിന് ബങ്കളത്ത് തുടക്കമായി

നീലേശ്വരം: സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവത്തിന് മടിക്കൈ ബങ്കളത്ത് തുടക്കമായി. പെൺകുട്ടികളുടെ ലളിതഗാനത്തോടെയാണ് രണ്ടു ദിവസത്തെ കാലോത്സവത്തിന് തുടക്കമായത്.സംസ്ഥാനത്തെ 32 ഐടിഐകളിൽനിന്നും ആയിരത്തോളം പ്രതിഭകളാണ് രണ്ട്‌…

Read More
അധികൃതർക്ക് അനക്കമില്ല. പാണത്തൂർ റാണിപുരം റോഡിരികിലെ അപകടകരമായ കുഴികൾ നികത്താൻ നാട്ടുകാർ ശ്രമം തുടങ്ങി.

പാണത്തൂർ – മഴവെള്ളം ഒലിച്ചിറങ്ങി റോഡരികിൽ ടാറിങ്ങിനോട് ചേർന്ന് വൻ കുഴികൾ രൂപപ്പെട്ട പാണത്തൂർ റാണിപുരം റോഡിൽ കുണ്ടുപ്പള്ളിയിലെ കുഴികൾ നികത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.…

Read More
അധികൃതർക്ക് അനക്കമില്ല. പാണത്തൂർ റാണിപുരം റോഡിരികിലെ അപകടകരമായ കുഴികൾ നികത്താൻ നാട്ടുകാർ ശ്രമം തുടങ്ങി. പാണത്തൂർ – മഴവെള്ളം ഒലിച്ചിറങ്ങി റോഡരികിൽ ടാറിങ്ങിനോട് ചേർന്ന് വൻ കുഴികൾ രൂപപ്പെട്ട പാണത്തൂർ റാണിപുരം റോഡിൽ കുണ്ടുപ്പള്ളിയിലെ കുഴികൾ നികത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. 8 -ാം വാർഡ് മെമ്പർ എം ഷിബുവിൻ്റെ നേതൃത്വത്തിലാണ് ശ്രമദാനം നടത്തിയത്. ബിഎസ്എൻഎൽ കമ്പനി ടെലഫോൺ കേബിൾ ഇടുന്നതിനു വേണ്ടി ഹിറ്റാച്ചി ഉപയോഗിച്ച് റോഡിലെ ടാറിങ്ങിനോട് ചേർന്ന് കുഴിയെടുത്തതാണ് മഴ വെള്ളം ഒലിച്ചിറങ്ങി കുഴികൾ രൂപപ്പെടാൻ കാരണമായത്. കമ്പനി നഷ്ടപരിഹാരമായി പഞ്ചായത്തിൽ തുക അടച്ചിരുന്നെങ്കിലും ഇത് ഉപയോഗിച്ച് പഞ്ചായത്ത് റോഡിൽ ആവശ്യമായ ഓടകളും മറ്റും നിർമ്മിക്കാത്തതാണ് കുഴികൾ രൂപപ്പെടാൻ കാരണമായന്ന് നാട്ടുകാർ പറയുന്നു. വലിയ കല്ലുകൾ ഇട്ടാണ് കുഴികൾ നിർത്തുന്നത്. നാളെയും കൂടി ശ്രമദാനം വേണ്ടിവരുമെന്ന് പ്രവൃത്തിക്ക് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ എം.കെ സുരേഷ് പറഞ്ഞു. പി ബാബു നായർ, എ വേണുഗോപാലൻ, ബാലകൃഷ്‌ണൻ എം.കെ കുട്ടിനായക്ക് എന്നിവർ നേതൃത്വം നൽകി.

പാണത്തൂർ – മഴവെള്ളം ഒലിച്ചിറങ്ങി റോഡരികിൽ ടാറിങ്ങിനോട് ചേർന്ന് വൻ കുഴികൾ രൂപപ്പെട്ട പാണത്തൂർ റാണിപുരം റോഡിൽ കുണ്ടുപ്പള്ളിയിലെ കുഴികൾ നികത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.…

Read More
റാണിപുരത്തെ അനധികൃത മണ്ണെടുപ്പ് പഞ്ചായത്തിലെ അധികൃതരുടെ ഒത്താശയോടെ ബിജെപി.

പാണത്തൂർ – അനുമതിയില്ലാതെ ജെസിബി ഉപയോഗിച്ച് റാണിപുരത്ത് വൻതോതിൽ നടത്തുന്ന മണ്ണെടുപ്പിന് പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ ഒത്താശയുണ്ടെന്ന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ദിവസങ്ങളായി ജെസിബി…

Read More
പനത്തടി – റാണിപുരം റോഡരികിലെ കാട് ശ്രമദാനത്തിലൂടെ കൊത്തി വൃത്തിയാക്കി .

പനത്തടി റാണിപുരം റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പനത്തടി മുതൽ റാണിപുരം വരെയുള്ള റോഡരികിലെ കാട് ശ്രമദാനത്തിലൂടെ കൊത്തി വൃത്തിയാക്കി. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന…

Read More
ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ വാരിയർ’ പരിപാടി സംഘടിപ്പിച്ചു

കാസർകോട്: ജില്ലാ പോലീസ് വകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ‘ഓപ്പറേഷൻ തൂഫാൻ വാരിയർ’ ലഹരിവിരുദ്ധ…

Read More
കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സിവില്‍സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച് ഉദയഗിരി ജില്ലാ സ്പോര്‍ട്സ് അക്കാദമി പരിസരം വരെ സംഘടിപ്പിച്ച ഒളിമ്പിക് റണ്‍ ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ജൂണ്‍ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സിവില്‍സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച് ഉദയഗിരി ജില്ലാ സ്പോര്‍ട്സ് അക്കാദമി…

Read More
താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം. അധ്യാപകരുടെ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് വാറ്റുചാരായം എത്തിച്ച് നല്‍കിയത്. രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ്…

Read More