ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ ആരംഭിച്ചു .

കാസർഗോട് : ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ ആരംഭിച്ചു . ആദ്യഘട്ടത്തില്‍ ബുധനാഴ്ച ഉദുമ മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ കമ്മീഷനിങ്ങാണ്…

Read More
രാത്രിയിൽ ഒരുപാട് മിന്നാമിനുങ്ങുകൾ ഉണ്ടായിരുന്നു, അത് ആസ്വദിച്ചു; ഈ യാത്ര വീട്ടിൽ പറഞ്ഞിരുന്നില്ല: ശരണ്യ

കോഴിക്കോട്: വെള്ളം മാത്രം കുടിച്ചാണ് നാലു ദിവസം കഴിഞ്ഞതെന്നും ആരെങ്കിലും രക്ഷിക്കാന്‍ വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും കുടകില്‍ ട്രക്കിങ്ങിനിടെ കുടുങ്ങിയ മലയാളി യുവതി ശരണ്യ. ഡ്രോണുകളടക്കം…

Read More
വിഷു–ഈസ്റ്റർ സമ്മാനമായി പുതിയ അടയ്ക്കയുടെ വില ചരിത്രത്തിലാദ്യമായി കിലോഗ്രാമിന് 500 രൂപയിലെത്തി.

ഇലപ്പുള്ളി രോഗത്തിൽ പ്രതിസന്ധിയിലായ അടയ്ക്കാ കർഷകർക്കു വിഷു–ഈസ്റ്റർ സമ്മാനമായി പുതിയ അടയ്ക്കയുടെ വില ചരിത്രത്തിലാദ്യമായി കിലോഗ്രാമിന് 500 രൂപയിലെത്തി. ഇതിന് ആനുപാതികമായി തിരിവ് അടയ്ക്കയ്ക്കും വില കൂടി.…

Read More
ഏടായ് മിന്നതറവാട് കളിയാട്ടമഹോൽസവം :കൊല കൊത്തൽ ചടങ്ങ് നടന്നു.

എണ്ണപ്പാറ:ഏടായ് മിന്ന തറവാട് കളിയാട്ടമഹോത്സവത്തിന്റെ ഭാഗമായി കൊല കൊത്തൽ ചടങ്ങ് നടന്നു. ചടങ്ങിന് രാജൻ പനങ്ങാട്, രഘുഎണ്ണപ്പാറ അമ്പുഎ ,ഇനാരായണൻ കുഴി ക്കോൽ ,മാധവർ എണ്ണപ്പാറ ,കുഞ്ഞിരാമൻ…

Read More
റോഡ് ഷോ ഇന്ന് : എൽഡിഎഫ് സ്ഥാനാർത്ഥി വിപിപി മുസ്തഫയുടെ രണ്ടാംഘട്ട പൊതു പര്യടനം അവസാനിച്ചു

നീലേശ്വരം:എല്ലാം സുപരിചിത വഴികൾ. കാണുന്നവരെല്ലാം പരിചയക്കാർ.മുസ്‌തഫ അങ്ങനെയാണ്. എല്ലാവരുടെയും പേരെടുത്ത് വിളിക്കാനുള്ള അടുത്ത ബന്ധം. ഈ സ്നേഹപാതകളിലെല്ലാം തങ്ങളുടെ പ്രിയനേതാവായ മുസ്തഫയെ സ്വീകരിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി നൂറുകണക്കിനാളുകൾ.…

Read More
കുടകിൽ ട്രക്കിംഗിനിടെ കണ്ണൂർ സ്വദേശിനിയെ കാണാതായി. യുവതിക്കായി തിരച്ചിൽ ഊർജ്ജിതം

മടിക്കേരി: കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിംഗിനിടെ കാണാതായ കൊച്ചിയിലെ ഐടി പ്രൊഫഷണൽ കണ്ണൂർ സ്വദേശിനി ശരണ്യ ജി.എസിനായുള്ള (36) തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. വഴിതെറ്റിയ വിവരം…

Read More
വീടിന്റെ വരാന്തയിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; രാജപുരം പോലീസ് കേസെടുത്തു

പാണത്തൂർ : പാണത്തൂർ കല്ലപ്പള്ളി പാടിക്കൊച്ചിയിൽ വീടിന്റെ വരാന്തയിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരണപ്പെട്ടു. പാടിക്കൊച്ചി ഹൗസിലെ മല്ലു നായിക്കിന്റെ മകൻ ജയറാം പി.എം…

Read More
പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.

കാഞ്ഞങ്ങാട്: പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. തടയാന്‍ ചെന്ന മകള്‍ക്കും വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടിയുടെ പ്രത്യേക കൺവെൻഷൻ; മാധ്യമങ്ങളെത്തിയതോടെ പിന്മാറി സ്ഥാനാർത്ഥി

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിക്കായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രത്യേക കണ്‍വെന്‍ഷന്‍. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി പങ്കെടുത്തു.…

Read More
വീട്ടില്‍ വോട്ട്; ജില്ലയിൽ ഇതുവരെ 5987 പേര്‍ വോട്ട് ചെയ്തു

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 2874 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 3113 വോട്ടര്‍മാരും വീട്ടില്‍ വോട്ട് ചെയ്തു. വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍…

Read More