കല്യാണം നടത്തിയതിന് ബ്രോക്കർ ഫീസ് കൊടുത്തില്ല, നവവരനെ കടയിൽ കയറി വെട്ടി

കാസർകോട്: വെള്ളരിക്കുണ്ടിൽ നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ. വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിലാണ് നവവരനെ കടയിൽ കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. പറമ്പ റേഷൻകടയ്ക്കടുത്ത്…

Read More
ഇന്ന് കൊട്ടിക്കലാശം; സംസ്ഥാനം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്, പ്രചാരണം കൊഴുപ്പിക്കാന്‍ മുന്നണികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന…

Read More
തിരഞ്ഞെടുപ്പ് റാലിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾ പിടിയിൽ

ബന്തടുക്ക: ബന്തടുക്ക സ്കൂളിന് സമീപം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത മധ്യവയസ്കനെതിരെ ബേഡകം പോലീസ് കേസെടുത്തു. കരിവേടകം അണ്ണാപ്പടിയിലെ 54…

Read More
എൽഡിഎഫ് പൊതുയോഗം ഒടയൻചാലിൽ ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു .

ഒടയൻചാൽ ∙ എൽഡിഎഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബേളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാലിൽ പൊതുയോഗം സംഘടിപ്പിച്ചു. ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം…

Read More
എണ്ണപ്പാറ ജനകീയ സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം നാളെ മുതൽ.

എണ്ണപ്പാറ: എണ്ണപ്പാറ മലയാറ്റുകര കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ഉടനടിനിർത്തിവെക്കണമെന്ന് എണ്ണപ്പാറ ജനകീയ സമിതി. മലയാറ്റുകര, എണ്ണപ്പാറ, കുറ്റിയടുക്കം, ഏരപ്പടവ്, ഉരുട്ടിക്കുന്ന്,തുമ്പിക്കുന്ന്, കല്ലുവളപ്പ്ഊരുകളിലായി ആദിവാസി കുടുംബങ്ങളും മറ്റു ജനവിഭാഗങ്ങളുമടക്കം…

Read More
കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ ജോസഫിൻ്റെ മരുമകൻ ബി.ജെ.പിയിൽ ചേർന്നു.

പാണത്തൂർ – കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയർമാനും, മുൻ മന്ത്രിയുമായ പി.ജെ ജോസഫിൻ്റെ മരുമകൻ ഉൾപ്പെടെ രണ്ടുപേർ ബിജെപിയിൽ ചേർന്നു. പി.ജെ ജോസഫിൻ്റെ മരുമകൻ പാണത്തൂർ…

Read More
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണം ആവേശക്കൊടുമുടിയിലെത്തിക്കാന്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പര്യടനം തുടരുകയാണ്. മൂന്നാംഘട്ട പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തൃശൂര്‍,…

Read More
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

നീലേശ്വരം:ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൈക്കടപ്പുറംവേണുഗോപാൽ മെമ്മോറിയൽ യുപി സ്കൂളിന് സമീപത്തെ കണ്ണൻ-ബേബി ദമ്പതികളുടെ…

Read More
പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ഓട്ടോ ഡ്രൈവര്‍ റിമാന്‍ഡില്‍.

കാസർകോട്ട് പൊലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവർ റിമാൻഡിൽ. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഓടിക്കുന്ന കെ.എം.നൗഷാദ് എന്നയാളാണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷന്…

Read More
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി, അഞ്ചുപേര്‍ ആശുപത്രിയിൽ

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും…

Read More