ജില്ലയിൽ ആകെ 78.30 ശതമാനം പോളിങ് രേഖപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് വൈകിട്ട് എട്ട് വരെ വരെ കാസർകോട് ജില്ലയിൽ ആകെ 78.30 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 78.64 ശതമാനം,…

Read More
പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു

കണ്ണൂര്‍: പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ…

Read More
പോളിങ്ങ് അവസാനിച്ചു. പനത്തടിയിൽ വൻ പോളിംഗ്; 80 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തിയതായി പ്രാഥമിക വിവരം .

പാണത്തൂർ – പോളിങ്ങ് അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ആകെ 77.38 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായാണ് വിവരം. മലയോര മേഖലയായ പനത്തടിയിലും വൻ പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ ഔദ്യോഗിക…

Read More
ഇടതുകയ്യിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ കഴിഞ്ഞതിന്‍റെ കെട്ടുമായെത്തി, വോട്ടിടാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ

തൃശൂർ: തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതിൽ പ്രതിഷേധം. അക്ഷര എന്ന പെൺകുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി…

Read More
പോളിങ്ങ് ബൂത്തിന് സമീപം പാമ്പ്. വനം വകുപ്പുദ്യോഗസ്ഥരെത്തി പാമ്പിനെ പിടി കൂടി.

പാണത്തൂർ – പോളിങ്ങ് ബൂത്തിന് സമീപം പാമ്പിനെ കണ്ടത് വോട്ടർമാരെ പരിഭ്രാന്തിയിലാക്കി. ഇന്ന് രാവിലെ 8.30 മണിയോടു കൂടിയാണ് പാണത്തൂർ ഗവ:ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന 132-ാം ബൂത്തിന് സമീപം…

Read More
പാണത്തൂർ മഖാം ഉറൂസിന് നാളെ തുടക്കം

പാണത്തൂർ: നാനാജാതി മതസ്ഥർ ഒത്തുചേരുന്ന മതസൗഹാർദത്തിന്റെ മാതൃകയായ ചരിത്രപ്രസിദ്ധമായ പാണത്തൂർ മഖാം ഉറൂസ് മുബാറക് നാളെ (ഏപ്രിൽ 10) മുതൽ 14 വരെ നടക്കും. അഞ്ച് ദിവസം…

Read More
 ആദ്യ രണ്ട് മണിക്കൂറിൽ 10.55 ശതമാനം പോളിംഗ്

കാഞ്ഞങ്ങാട്:നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിൽ (രാവിലെ ഒൻപത് വരെ) കാസർകോട് ജില്ലയിൽ ആകെ 10.55 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം-…

Read More
ഉദുമ നിയമസഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ സന്ദർശിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനോടനുബന്ധിച്ച്, വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രിൽ 8-ന് ഉദുമ നിയമസഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ സന്ദർശിച്ചു. സെക്ടറൽ ഓഫീസർമാർ,…

Read More
കേരളം ഇന്ന് വിധിയെഴുതും; 2.71 കോടി വോട്ടർമാർ

കൊച്ചി: കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന്…

Read More
ചിറ്റാരിക്കാല്‍: ഭര്‍ത്താവിന്‍റെ മരണത്തില്‍ മാനസീകവിഷമത്തില്‍ കഴിഞ്ഞിരുന്ന ഭാര്യ ആസിഡ് കഴിച്ച് മരിച്ചു.

തിരുമേനി നെല്ലിക്കളം പ്രാപ്പൊയില്‍ മാവിലത്താഴെകല്ലിട ഹൗസില്‍ പരേതനായ രാധാകൃഷ്ണന്‍റെ ഭാര്യ ഉഷാകുമാരി മനിയേരി(56) ആണ് ആസിഡ് കഴിച്ച് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഉഷാകുമാരിയെ വീട്ടുപറമ്പില്‍…

Read More