എണ്ണപ്പാറ ഏട്ടായ് മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു .

എണ്ണപ്പാറ: എണ്ണപ്പാറ ഏട്ടായ് മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു .കുഴിക്കോൽ ഏടായ് മിന്ന തറവാട്ടിൽ നിന്ന് ആരംഭിച്ച് കലവറ ഘോഷയാത്രയിൽ…

Read More
ടോൾ പ്ലാസകളിൽ ഇനി ‘ക്യാഷ് ‘ ഇല്ല ; നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ, ഡിജിറ്റൽ ഇടപാടുകൾ നിർബന്ധം

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ടോൾ നൽകാൻ ഇനി പണം നേരിട്ട് സ്വീകരിക്കില്ല. 100 ശതമാനം ഡിജിറ്റൽ ടോൾ ശേഖരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 10…

Read More
ഇത്തവണ ഹൽവ തിന്ന് കാസർകോട് ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് പതിനൊന്നായിരം കന്നിവോട്ടർമാർ

കാസർകോട്:കന്നിവോട്ടർമാർക്ക് ആദ്യവോട്ട് മധുരാനുഭവമായി.ഒപ്പം അവകാശങ്ങൾ രേഖപ്പെടുത്തിയതിന്റെ അഭിമാനവും.യുവ സമ്മതിദായകരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ‘മധുരമുള്ള വോട്ട്’ ക്യാമ്പയിന്റെ ഭാഗമായി കന്നിവോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ…

Read More
കാസർകോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് യാത്രക്കാർ ശ്രദ്ധിക്കുക

കാസർകോട്: നാഷണൽഹൈവേ66-ൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ശനിയാഴ്ച (11.04.2026) മുതൽ രണ്ടാഴ്ചത്തേക്ക് കടുത്തഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്തുള്ള നിർമ്മാണപ്രവർത്തനങ്ങൾനടക്കുന്നതിനാലാണ് ശനിയാഴ്ച…

Read More
പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂർ ടൗണിൽ ആരംഭിച്ചു .

പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂർ ടൗണിൽ ആരംഭിച്ച വിഷുചന്ത പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ.പി രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ വിദ്യ കെ…

Read More
കാസർകോട് ഉൾപ്പെടെ നാല് സീറ്റിൽ വിജയിക്കും; എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം കൂടുമെന്നും ബിജെപി വിലയിരുത്തൽ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ വിജയിക്കുമെന്ന വിലയിരുത്തലിൽ എൻ‍ഡിഎ. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ പ്രാഥമിക വിലയിരുത്തലിലാണ് നാല് സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്ന നി​ഗമനത്തിലെത്തിയത്. നേമം, പാലക്കാട്, മഞ്ചേശ്വരം,…

Read More
അമ്പലത്തറ മൂന്നാം മൈലിൽനിയന്ത്രണം വിട്ട കാർ തട്ട് കടയിലേക്ക് പാഞ്ഞ് കയറി

അമ്പലത്തറ: മൂന്നാംമൈലിൽനിയന്ത്രണം വിട്ട കാർ തട്ട് കടയിലേക്ക് പാഞ്ഞ് കയറി. ഇന്ന് രാവിലെയാണ് സംഭവം. അടച്ചിട്ട തട്ട് കട ആയതിനാൽ ആർക്കും പരിക്കില്ല. എന്നാൽ തട്ടുകടയുടെ സമീപത്ത്…

Read More
ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.

ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ…

Read More
പാണത്തൂർ മഖാം ഉറൂസിന് കൊടിയേറി; മഖ്‌ബറ സിയാറത്തിന് ഉസ്താദ് ജലീൽ ദാരിമി നേതൃത്വം നൽകി

പാണത്തൂർ: പ്രശസ്തമായ പാണത്തൂർ മഖാം ഉറൂസിന് ഭക്തിനിർഭരമായ തുടക്കം. ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നടന്ന മഖ്‌ബറ സിയാറത്തോടു കൂടി ഉറൂസ് ചടങ്ങുകൾക്ക് തുടക്കമായി. മഖാം…

Read More
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപത്തായി ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ചു.

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപത്തായി ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ചു. മംഗള എക്സ്പ്രസ്സിലെ യാത്രക്കാരനാണ് അപകടത്തിൽപ്പെട്ടത് ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Read More