ബാത്തൂർ ശ്രീ ഭഗവതി ക്ഷേത്ര കഴകം പനത്തടി താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി അടിയന്തരം ഭക്തിയുടെ നിറവിൽ നടന്നു.

ബാത്തൂർ ശ്രീ ഭഗവതി ക്ഷേത്ര കഴകം പനത്തടി താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി അടിയന്തരം ഭക്തിയുടെ നിറവിൽ നടന്നു. നിരവധി ഭക്തജനങ്ങൾ പുത്തരി അടിയന്തര ചടങ്ങിൽ…

Read More
വയോധികൻ അബദ്ധത്തിൽ കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയ UP സ്വദേശിയും കുടുങ്ങി; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

കാസര്‍കോട്: കിണറ്റില്‍ വീണ വയോധികനെയും രക്ഷിക്കാനിറങ്ങിയ ഉത്തര്‍ പ്രദേശ് സ്വദേശിയെയും രക്ഷപ്പെടുത്തി. കാസര്‍കോട് തളങ്കരയില്‍ ഇന്ന് ഏഴ് മണിയോടെയാണ് സംഭവം. 74കാരനായ ടി എം മുനീര്‍ അബദ്ധവശാല്‍…

Read More
കുമ്പള ടോൾ പ്ലാസയിൽ നവംബർ 12 മുതൽ ടോൾ പിരിക്കില്ലെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകി: എ.കെ.എം അഷ്റഫ് എം.എൽ. എ

കുംബള: കുമ്പള ടോൾ പ്ലാസയിൽ നവംബർ 12 മുതൽ ടോൾ പിരിവ് ആരംഭിക്കില്ലെന്ന് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പു നൽകിയതായി മഞ്ചേശ്വരം എംഎൽഎ എ…

Read More
സാമ്പാറിന് രുചിയില്ല’; കിച്ചൻ ഹെൽപ്പറെ പുറത്താക്കി കാസർഗോഡ് കേരള – കേന്ദ്ര സർവകലാശാല, ജാതി വിവേചനമെന്ന് ആരോപണം

കാസർഗോഡ് കേരള -കേന്ദ്ര സർവകലാശാലയിൽ ജാതി വിവേചനമെന്ന് പരാതി. സാമ്പാറിന് രുചിയില്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാലയിലെ കിച്ചൻ ഹെൽപ്പറെ പുറത്താക്കി.ഭക്ഷണമുണ്ടാക്കിയ മറ്റു ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ ദളിത് വിഭാഗക്കാരനായ കിച്ചൻ…

Read More
കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ എന്‍ഡിഎയിലേക്ക്’; അവകാശവാദവുമായി എച്ച്എഎം

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ ചേരുമെന്ന് എച്ച്്എഎം ദേശീയ ജനറല്‍ സെക്രട്ടറി സുബിഷ് വാസുദേവ് റിപ്പോര്‍ട്ടറിനോട്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാര്‍…

Read More
കരിവേടകം പുതുക്കുളങ്ങര ജോസ് (72) നിര്യാതനായി.

രാജപുരം:കരിവേടകം പുതുക്കുളങ്ങര ജോസ് (72) നിര്യാതനായി. മ്യത സംസ്കാരം (13-11-2025) 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കരിവേടകം സെൻ്റ്‌ ജോസഫ് ക്നാനയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലിസ്…

Read More
എൽഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ പാണത്തൂരിൽ. എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും .

പാണത്തൂർ : എൽഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ വൈകുന്നേരം 4 മണിക്ക് പാണത്തൂരിൽ വച്ച് നടക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജൻ…

Read More
ചാമുണ്ഡിക്കുന്ന് ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്ര ത്തിൻറെ  സ്റ്റേജിന്റേയും ഊട്ടുപുരയുടേയും ഭഗവത് സമർപ്പണം നടന്നു.

ചാമുണ്ടിക്കുന്ന് ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിയിൽ മഹാശിവരാത്രി സുദിനത്തിൽ നടത്തിയ ലക്ഷം ദീപ സമർപ്പണം സമാഹരണ ഫണ്ടുപയോഗിച്ച് നവീകരണം പൂർത്തിയാക്കിയ ക്ഷേത്രത്തിലെ സ്റ്റേജിൻ്റെയും ഊട്ടുപുരയുടേയും ഭഗവത്…

Read More
തിരഞ്ഞെടുപ്പ് ചെലവ് പരിധി ഉയര്‍ത്തി: സ്ഥാനാര്‍ഥികള്‍ക്ക് ഇനി കൂടുതല്‍ തുക വിനിയോഗിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയുടെ പരിധി ഉയർത്തിക്കൊണ്ട് ഉത്തരവിറങ്ങി. അതത് തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച്‌ സ്ഥാനാർഥികള്‍ക്ക്…

Read More
കാസർകോട് മുനിസിപ്പല്‍ ഓഫീസ് മതിലിന്‍റെ പച്ച പെയിന്‍റിനേച്ചൊല്ലി വിവാദം

കാസർഗോഡ് മുൻസിപ്പാലിറ്റിയുടെ ചുറ്റുമതിലിന് പച്ച പെയിന്റ് അടിച്ചതിനെ ചൊല്ലി വിവാദം. പച്ച പെയിന്റടിക്കാൻ ഇത് പാകിസ്താനാണോ എന്നായിരുന്നു സിപിഐഎം നേതാവിന്റേത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്‌…

Read More