കാസർകോട് കുണിയ കോളേജിൽ 220 കോടിയുടെ വിദേശഫണ്ട്; ഇഡി പരിശോധനയിൽ ഗുരുതര കണ്ടെത്തൽ; അന്വേഷണത്തിന് ദേശീയ ഏജൻസികളും.

കാസർകോട്: കുണിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിനെതിരെ എൻഐഎ അന്വേഷണത്തിന് സാധ്യത. കഴിഞ്ഞ ദിവസം 220 കോടിയുടെ വിദേശഫണ്ടുമായി ബന്ധപ്പെട്ട് സ്ഥാനത്തിൽ ഇഡി റെയ്ഡ് നടന്നിരുന്നു.…

Read More
മസാജിനിടെ ബ്യൂട്ടി പാർലർ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം.

മംഗളൂരു: മസാജിനിടെ ബ്യൂട്ടി പാർലർ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം. ഇത് തടഞ്ഞ ജീവനക്കാരിയെ ഉടമ മർദ്ദിക്കുകയും അര്‍ധ നഗ്‌ന ഫോട്ടോ എടുത്ത് ഭർത്താവിനെ കാണിക്കുമെന്ന്…

Read More
അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം.

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം. വാട്ടര്‍ഫോര്‍ഡിലാണ് സംഭവം. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികളാണ് കുട്ടിയെ വംശീയമായി അധിക്ഷേപിച്ചത്. ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും…

Read More
മം​ഗളൂരുവിൽ യുവ വെറ്ററിനറി ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മം​ഗളൂരു: മം​ഗളൂരുവിൽ യുവ വെറ്ററിനറി ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27)യെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ വസതിയിൽ മരിച്ച…

Read More
ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; കുടുങ്ങിയവരില്‍ മലയാളികളും

ഡെറാഡൂണ്‍: മേഘവിസ്‌ഫോടനത്തെയും മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട്. ഇതില്‍ 20 പേര്‍ മുംബൈയില്‍ താമസമാക്കിയ മലയാളികളാണ്.…

Read More
ഉദിനൂർ മഹാത്മാ പാലിയേറ്റീവ് സൊസൈറ്റി ഫാമിലി ഹെൽത്ത്‌ കാർഡ് വിതരണം ചെയ്തു

ഉദിനൂർ: മഹാത്മാ പാലിയേറ്റീവ് സൊസൈറ്റി ഉദിനൂരിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ സൗജന്യ രക്തപരിശോധന ക്യാമ്പിന്റെ ഭാഗമായി രക്തപരിശോധനയിൽ പങ്കെടുക്കുന്നവർക്ക് ഫാമിലി ഹെൽത്ത്‌ കാർഡ് വിതരണം ചെയ്തു.തൃക്കരിപ്പൂർ മെഡിസ്പോട്ടിന്റെ…

Read More
ധർമസ്ഥലയിൽ പൊലീസിന്റെ ഗുരുതര വീഴ്ച; അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു

മംഗളൂരു: ധർമസ്ഥലയിൽ പൊലീസിന്റെ ഗുരുതര വീഴ്ച. അസ്വാഭാവിക മരണങ്ങൾ സംബന്ധിച്ച കേസ് രേഖകൾ നശിപ്പിച്ചതായി വിവരാവകാശ രേഖ. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ…

Read More
ബിഎസ്എന്‍എല്‍ പൊളിയാണ്, ഒരു മാസത്തേക്ക് 1 രൂപ, ദിവസവും 2 ജിബി ഡാറ്റയും സൗജന്യകോളുകളും

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പൊതുമേഖല ടെലകോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരുമാസത്തെ വാലിഡിറ്റിയുള്ള 4G സേവന പ്ലാന്‍ അവതരിച്ചിരിക്കുന്നു. ബിഎസ്എന്‍എല്‍ അടുത്ത വര്‍ഷത്തോടെ 5G വാഗ്ദാനം ചെയ്യുമെന്നാണ് ഉപയോക്താക്കള്‍…

Read More
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക…

Read More
ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക് ഫലം.

ഷാര്‍ജ: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക് ഫലം. ഫോറന്‍സിക് ഫലം ഷാര്‍ജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു. അതുല്യയുടെ ഭര്‍ത്താവ് സതീഷിന് മരണത്തില്‍…

Read More